updated on:2019-01-05 08:28 PM
കുട്ടി ഡ്രൈവിംഗ്; ഒരുമാസത്തിനിടെ ബേക്കല്‍ പൊലീസ് പിഴ ചുമത്തിയത് 2.22 ലക്ഷം രൂപ

www.utharadesam.com 2019-01-05 08:28 PM,
ബേക്കല്‍: കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ നല്‍കുന്നവര്‍ക്കെതിരേയും നിയമവിരുദ്ധമായി വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കെതിരേയും പൊലീസ് നടപടി ശക്തമാക്കി. കഴിഞ്ഞ ഒരുമാസത്തിനിടെ ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം 2,22,600 രൂപയാണ് ഇത്തരത്തില്‍ പിഴ ഈടാക്കിയത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പിഴ ചുമത്തിയത് ബേക്കല്‍ സ്റ്റേഷന്‍ പരിധിയിലാണ്.
എസ്.ഐമാരായ പി.കെ വിനോദ് കുമാര്‍, പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പൊലീസ് പരിശോധനക്കിടെ കുട്ടികള്‍ നിര്‍ത്താത്തതും അപകടത്തില്‍പെടുന്നതും കാരണം വിവിധ സ്‌കൂളുകള്‍ക്ക് സമീപത്തായിരുന്നു പരിശോധന നടത്തിയത്. നിരവധി ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.



Recent News
  വിവാദമല്ല ലക്ഷ്യം; ഞാന്‍ പഠിച്ച ശാസ്ത്രം തെറ്റാണെന്ന് പറയാനാവില്ല-കലക്ടര്‍

  മുസ്ലിം ലീഗ് എസ്.പി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

  നീറ്റ് എസ്.എസ്: ന്യൂറോളജിയില്‍ ഡോ. ഷമീമിന് മൂന്നാം റാങ്ക്

  ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണുമരിച്ചു

  ക്ഷേത്രക്കവര്‍ച്ച; പ്രതി അറസ്റ്റില്‍

  ആസ്പത്രിയിലെത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു; പിന്നാലെ ഭാര്യാമാതാവും മരിച്ചു

  പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ച സംഭവം നാടിന്റെ കണ്ണീരായി

  വീട്ടുമുറ്റത്തുനിന്ന് മരുമകള്‍ മുന്നോട്ടെടുത്ത കാര്‍ ദേഹത്തിടിച്ച് വീട്ടമ്മ മരിച്ചു

  വധശ്രമക്കേസില്‍ രണ്ടുപ്രതികള്‍ കൂടി അറസ്റ്റില്‍

  കാഞ്ഞങ്ങാട്, പള്ളിക്കര ഭാഗങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ സ്വപ്ന പദ്ധതിക്ക് പ്രതീക്ഷയേറുന്നു

  മോഷണം പോയ പശുക്കളെ തേടി ഒടുവില്‍ ഉടമകളെത്തി; കുമ്പള പൊലീസിന് ആശ്വാസം

  സൈക്കിള്‍ നന്നാക്കുന്നതിനിടെ കടയില്‍ കുഴഞ്ഞുവീണു മരിച്ചു

  റിയാസ് മൗലവി വധം: വിചാരണ അവസാനിക്കുന്നു; അന്വേഷണ ഉദ്യോഗസ്ഥന്‍ അടക്കമുള്ളവരെ 24 ന് വിസ്തരിക്കും

  മകളുടെ വിവാഹത്തിന് 3 നാള്‍ മുമ്പ് പിതാവ് അന്തരിച്ചു

  അല്‍ത്താഫ് വധം; ഒരു പ്രതികൂടി വലയിലായതായി സൂചന