updated on:2019-01-06 07:54 PM
യുവാവിനെ ബൈക്ക് തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചു

www.utharadesam.com 2019-01-06 07:54 PM,
ബന്തിയോട്: ബന്തിയോട് ഇച്ചിലങ്കോട് സ്വദേശിയെ ബൈക്ക് തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി. ഇച്ചിലങ്കോട്ടെ മുഹമ്മദ് റഫീഖി(35)നാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി ബന്തിയോട് വെച്ച് ഒരു സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നുവത്രെ. കുമ്പള പൊലീസ് കേസെടുത്തു.



Recent News
  ക്വാര്‍ട്ടേഴ്‌സിന് സമീപം നിര്‍ത്തിയ കാര്‍ തകര്‍ത്ത നിലയില്‍

  വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

  ഭൂമി കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ വില്ലേജ് ഓഫീസര്‍ക്ക് മര്‍ദ്ദനം; അഭിഭാഷകനടക്കം രണ്ട് പേര്‍ക്കെതിരെ കേസ്

  കാസര്‍കോട്ടെ തയ്യല്‍ കടയുടമ ബാവിക്കര പുഴയില്‍ മരിച്ച നിലയില്‍; മൃതദേഹം പരിയാരത്തേക്ക്

  പാല്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗൃഹനാഥന്‍ കാറിടിച്ച് മരിച്ചു

  പെരിയയില്‍ ലോറിയും ബസും കൂട്ടിയിടിച്ചു

  ബൈക്കിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 20 കുപ്പി മദ്യം പിടിച്ചു

  ഇച്ചിലങ്കോട്ടെ യുവതിയെയും മകനെയും കാണാതായതായി പരാതി

  വൈദ്യുതി കമ്പിയില്‍ തട്ടി വൈക്കോല്‍ കയറ്റി പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു

  ചെമ്പരിക്ക സ്വദേശിയെ ഡല്‍ഹി പൊലീസ് പിടിച്ചത് ചട്ടഞ്ചാലിലെ ഭാര്യാവീട്ടില്‍ നിന്ന്; പ്രതിക്കെതിരെ ബേക്കലില്‍ വധശ്രമമടക്കം നാല് കേസുകള്‍

  ഉപ്പളയില്‍ ബസിന് നേരെ വീണ്ടും കല്ലേറ്; പൊലീസ് സി.സി. ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

  ഉംറ നിര്‍വഹിക്കാന്‍ പോയ ചെങ്കളയിലെ കരാറുകാരന്‍ മക്കയില്‍ മരിച്ചു

  കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മരിച്ച കാഞ്ഞങ്ങാട്ടെ വിദ്യാര്‍ത്ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

  മറയൂരില്‍ പിടിയിലായ നായന്മാര്‍മൂല സ്വദേശിയുടെ വീട്ടില്‍ പരിശോധന; രണ്ട് ലക്ഷത്തില്‍പരം രൂപയുടെ ചന്ദനമുട്ടികള്‍ കണ്ടെത്തി

  13കാരിയെ പെണ്‍വാണിഭത്തിന് ഉപയോഗിച്ച കേസില്‍ സഹോദരിയുള്‍പ്പെടെ 4 പേര്‍ക്കെതിരെ കുറ്റപത്രം