updated on:2019-01-07 08:03 PM
അസുഖം; ഗള്‍ഫില്‍ നിന്നെത്തിയ മൊഗ്രാല്‍പുത്തൂര്‍ സ്വദേശി മരിച്ചു

www.utharadesam.com 2019-01-07 08:03 PM,
മൊഗ്രാല്‍പുത്തൂര്‍: അസുഖത്തെ തുടര്‍ന്ന് കുവൈത്തില്‍ നിന്ന് നാട്ടിലെത്തിയ മൊഗ്രാല്‍പുത്തൂര്‍ സ്വദേശി അന്തരിച്ചു. മൊഗ്രാല്‍പുത്തൂര്‍ കുന്നിലിലെ ബഡുവന്‍കുഞ്ഞി (65)യാണ് മരിച്ചത്. 20 വര്‍ഷത്തിലേറെയായി കുവൈത്തില്‍ ജോലിചെയ്തുവരികയായിരുന്നു. രോഗംമൂലം രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ ആസ്യമ്മ അസുഖത്തേ തുടര്‍ന്ന് നാല് മാസം മുമ്പ് മരിച്ചിരുന്നു. മക്കള്‍: ഫൈസല്‍, നിസാര്‍, മാഷിദ, റുബീന. മരുമക്കള്‍: മുഹമ്മദ് സന്തോഷ് നഗര്‍, മുഹമ്മദ് അടുക്കത്ത്ബയല്‍, റുസീന. സഹോദരങ്ങള്‍: അബ്ദുല്ല, ഖദീജ, ആസ്യമ്മ. മയ്യത്ത് വൈകിട്ട് നാല് മണിയോടെ കുന്നില്‍ ബദര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.



Recent News
  നിര്‍മ്മാണത്തിലിരിക്കുന്ന പാതയുടെ വശം മഴയില്‍ തകര്‍ന്നു

  കുമ്പളയില്‍ മരം കടപുഴകി വീണ് നാല് വൈദ്യുതി തൂണുകള്‍ തകര്‍ന്നു

  മദ്യവില്‍പ്പനക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ഒരു സംഘം ബലമായി മോചിപ്പിച്ചു

  സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തതിന് നാലുപേര്‍ക്കെതിരെ കേസ്

  സ്‌കൂളിന്റെ സണ്‍ഷേഡില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

  ഓട്ടോയില്‍ കടത്തിയ 65 ലിറ്റര്‍ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

  കോളേജ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

  കൈക്കൂലി: രണ്ട് ഡോക്ടര്‍മാര്‍ അവധിയില്‍; ഡി.എം.ഒ. അന്വേഷണം തുടങ്ങി

  ഗവ.ഗേള്‍സ് സ്‌കൂളിന്റെ ഗേറ്റ് രാത്രിയിലും തുറന്നിട്ട നിലയില്‍

  യുവതിയെ മര്‍ദ്ദിച്ചു

  വീട്ടമ്മയെ മാനഹാനിപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

  മുത്തലിബ് വധക്കേസിന്റെ വിചാരണക്ക് ഹാജരാകാത്ത മൂന്നാം പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് ; സാക്ഷികളും എത്തിയില്ല

  13 കാരിയെ പീഡിപ്പിച്ചകേസില്‍ അമ്മയുടെ സുഹൃത്തിന് 10 വര്‍ഷം കഠിനതടവ്

  ബായാറില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 3 പ്രതികള്‍ കൂടി അറസ്റ്റില്‍

  യുവാവ് ഹൃദയാഘാതം മൂലം മരിച്ചു