updated on:2019-01-08 07:30 PM
തീവണ്ടി തടഞ്ഞവരെ അറസ്റ്റുചെയ്ത് നീക്കി

പണിമുടക്ക് അനുകൂലികള്‍ ചെറുവത്തൂരില്‍ തീവണ്ടി തടയുന്നു
www.utharadesam.com 2019-01-08 07:30 PM,
കാഞ്ഞങ്ങാട്: പണിമുടക്കിയ സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ടും ചെറുവത്തൂരും തീവണ്ടി തടഞ്ഞു. ഇന്നുച്ചയോടെ ചെന്നൈ-മംഗളൂരു ട്രെയിനാണ് കാഞ്ഞങ്ങാട്ട് തടഞ്ഞത്. അഡ്വ. പി. അപ്പുക്കുട്ടന്‍, എം. പൊക്ലന്‍, ടി.വി അമ്പാടി, കാറ്റാടി കുമാരന്‍, കെ.വി കൃഷ്ണന്‍, കരുണാകരന്‍ കുന്നത്ത്, വി.വി പ്രസന്നകുമാരി, പി.വി ബാലകൃഷ്ണന്‍, കെ. അമ്പാടി, കരീം കുശാല്‍നഗര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കാഞ്ഞങ്ങാട് നഗരം ചുറ്റിയുള്ള പ്രകടനത്തിന് ശേഷമാണ് പണിമുടക്ക് അനുകൂലികള്‍ ട്രെയിന്‍ തടയാനെത്തിയത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.



Recent News
  ചിത്രം തെളിഞ്ഞു; അങ്കംമുറുകി

  കാറില്‍ ആയുധങ്ങളുമായി 17 കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

  ലോക്‌സഭാ തിരഞ്ഞെടുപ്പ് മോദിക്കും പിണറായിക്കുമെതിരെയുള്ള യുദ്ധം-മുല്ലപ്പള്ളി

  കുമ്പളയില്‍ ക്ഷേത്രത്തിന്റെ വാതില്‍ കുത്തിത്തുറന്ന് വെള്ളിയാഭരണങ്ങള്‍ കവര്‍ന്നു

  പള്ളി ഇമാമിനെ അക്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കതിരെ കേസ്; പ്രതികളെക്കുറിച്ച് സൂചന

  കല്യോട്ടെ ഇരട്ടക്കൊല: പ്രതിയെ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവുണ്ടായിട്ടും ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥനെത്തിയില്ല

  പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

  മത്സ്യ വില്‍പ്പനക്ക് ഉപയോഗിക്കുന്ന മോട്ടോര്‍ സൈക്കിള്‍ തകര്‍ത്ത നിലയില്‍

  കണക്കുകളെ കീറിമുറിച്ച് ജയപരാജയ ചര്‍ച്ച

  സതീഷ്ചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുഖ്യമന്ത്രി പിണറായി എത്തുന്നു

  മോദി ഭരണം തുടര്‍ന്നാല്‍ ഭരണഘടന തന്നെ ഇല്ലാതാവും-ഹൈദരലി തങ്ങള്‍

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; കാസര്‍കോട്ട് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ജില്ലാ കലക്ടര്‍

  രേഖകളുണ്ടായാലും പിഴയടക്കണം; ഹൈവേ പൊലീസ് പരിശോധനക്കെതിരെ വിമര്‍ശനം

  കര്‍ണാടകയില്‍ നിന്ന് കാണാതായ 17കാരനെ തേടി പൊലീസ് കാസര്‍കോട്ട്

  ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു