updated on:2019-01-09 07:16 PM
ധനകാര്യ സ്ഥാപനത്തിന് നേരെ അക്രമം; 5 പേര്‍ അറസ്റ്റില്‍

www.utharadesam.com 2019-01-09 07:16 PM,
ബേക്കല്‍: പണിമുടക്കിനിടെ പാലക്കുന്നില്‍ ധനകാര്യ സ്ഥാപനത്തിന് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സി.പി.എം. നേതാവ് ഉള്‍പ്പെടെ അഞ്ചുപേരെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. മധുമുദിയക്കാല്‍, കുമാരന്‍, ശശിധരന്‍, ശ്രീധരന്‍ തുടങ്ങിയവരാണ് അറസ്റ്റിലായത്. പാലക്കുന്നിലെ മുത്തൂറ്റ് ഫിന്‍. കോര്‍പ്പിന് നേരെ ഇന്നലെയാണ് അക്രമമുണ്ടായത്. പിടിയിലായവരെ ജാമ്യത്തില്‍ വിട്ടു.



Recent News
  ഓട്ടോയിടിച്ച് ജനറല്‍ ആസ്പത്രി സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

  മര ഉരുപ്പടികള്‍ തീവെച്ച് നശിപ്പിച്ച നിലയില്‍

  മദ്രസാ പ്രവേശനോത്സവത്തിനിടെ ജമാഅത്ത് പ്രസിഡണ്ട് കുഴഞ്ഞുവീണ് മരിച്ചു

  ഭീതി ഒഴിയുന്നില്ല; വീണ്ടും ചുമര്‍ തുരന്നു, കാഞ്ഞങ്ങാട്ട് നാല് കടകളില്‍ കവര്‍ച്ച

  മരം വീണ് 15 ഓളം ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു; പോസ്റ്റുകള്‍ നിര്‍മ്മിച്ചത് നേര്‍ത്ത കമ്പികൊണ്ട്

  പുഴയില്‍ ഒഴുകിയെത്തിയ മരത്തടികള്‍ വനം വകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു

  മാനം കറുക്കുമ്പോള്‍ മൂസോടി നിവാസികള്‍ക്ക് നെഞ്ചിടിപ്പേറുന്നു

  കമ്പാറില്‍ വീട് കത്തിനശിച്ചു

  പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം തുടങ്ങി

  ജര്‍മ്മന്‍ വിനോദസഞ്ചാരികളെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ രണ്ട് പ്രതികള്‍ ഇപ്പോഴും ഒളിവില്‍

  കാഞ്ഞങ്ങാട്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു

  സ്വകാര്യ വ്യക്തിക്കു വേണ്ടി ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു

  കടല്‍ ക്ഷോഭം; മൂസോടിയില്‍ പള്ളി തകര്‍ന്നു

  കാര്‍ യാത്രക്കാരെ കൊള്ളയടിക്കാന്‍ ശ്രമിച്ച സംഘത്തെ തിരിച്ചറിഞ്ഞു

  ഫുട്‌ബോള്‍ കളിക്കുന്നതിനിടെ മൈതാനത്ത് സൈക്കിളോടിച്ചതിന് കുട്ടിയെ ചവിട്ടിപ്പരിക്കേല്‍പ്പിച്ചു