updated on:2019-01-11 06:44 PM
ബന്തിയോട്ടെ അക്രമം; ഒരാള്‍ കൂടി അറസ്റ്റില്‍

www.utharadesam.com 2019-01-11 06:44 PM,
ബന്തിയോട്: ഹര്‍ത്താല്‍ ദിനത്തില്‍ ബന്തിയോട്ടുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരാളെ കൂടി കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.
അടുക്കം വീരനഗറിലെ പ്രദീപ് കുമാര്‍(25) ആണ് അറസ്റ്റിലായത്. ഹര്‍ത്താല്‍ ദിവസം ബന്തിയോട് ടൗണില്‍ വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും തല്ലിത്തകര്‍ത്തിരുന്നു.
നാല് പൊലീസുകാരടക്കമുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. നേരത്തെ പത്ത് പേരെ അറസ്റ്റ് ചെയ്തിരുന്നു.



Recent News
  ഓട്ടോയിടിച്ച് ജനറല്‍ ആസ്പത്രി സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

  മര ഉരുപ്പടികള്‍ തീവെച്ച് നശിപ്പിച്ച നിലയില്‍

  മദ്രസാ പ്രവേശനോത്സവത്തിനിടെ ജമാഅത്ത് പ്രസിഡണ്ട് കുഴഞ്ഞുവീണ് മരിച്ചു

  ഭീതി ഒഴിയുന്നില്ല; വീണ്ടും ചുമര്‍ തുരന്നു, കാഞ്ഞങ്ങാട്ട് നാല് കടകളില്‍ കവര്‍ച്ച

  മരം വീണ് 15 ഓളം ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു; പോസ്റ്റുകള്‍ നിര്‍മ്മിച്ചത് നേര്‍ത്ത കമ്പികൊണ്ട്

  പുഴയില്‍ ഒഴുകിയെത്തിയ മരത്തടികള്‍ വനം വകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു

  മാനം കറുക്കുമ്പോള്‍ മൂസോടി നിവാസികള്‍ക്ക് നെഞ്ചിടിപ്പേറുന്നു

  കമ്പാറില്‍ വീട് കത്തിനശിച്ചു

  പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം തുടങ്ങി

  ജര്‍മ്മന്‍ വിനോദസഞ്ചാരികളെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ രണ്ട് പ്രതികള്‍ ഇപ്പോഴും ഒളിവില്‍

  കാഞ്ഞങ്ങാട്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു

  സ്വകാര്യ വ്യക്തിക്കു വേണ്ടി ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു

  കടല്‍ ക്ഷോഭം; മൂസോടിയില്‍ പള്ളി തകര്‍ന്നു

  കാര്‍ യാത്രക്കാരെ കൊള്ളയടിക്കാന്‍ ശ്രമിച്ച സംഘത്തെ തിരിച്ചറിഞ്ഞു

  ഫുട്‌ബോള്‍ കളിക്കുന്നതിനിടെ മൈതാനത്ത് സൈക്കിളോടിച്ചതിന് കുട്ടിയെ ചവിട്ടിപ്പരിക്കേല്‍പ്പിച്ചു