updated on:2019-01-11 08:42 PM
കാര്‍ഡ് കുടുങ്ങിയതിനെ തുടര്‍ന്ന് എ.ടി.എം. കൗണ്ടര്‍ തകര്‍ത്തു; യുവാവിനെതിരെ കേസ്

www.utharadesam.com 2019-01-11 08:42 PM,
വിദ്യാനഗര്‍: കാര്‍ഡ് കുടുങ്ങിയതിനെ തുടര്‍ന്ന് എ.ടി.എം. കൗണ്ടര്‍ തകര്‍ത്തതായി പരാതി. സംഭവത്തില്‍ യുവാവിനെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. ആക്‌സിസ് ബാങ്കിന് കീഴില്‍ ഉളിയത്തടുക്കയിലുള്ള എ.ടി.എം. കൗണ്ടറാണ് തകര്‍ത്തത്.
4ന് രാവിലെ 10.30 ഓടെയാണ് സംഭവം. ആക്‌സിസ് ബാങ്ക് മാനേജര്‍ പയ്യന്നൂര്‍ പുഞ്ചക്കാട്ടെ ബിജുജോണിന്റെ പരാതിയില്‍ നൗഫല്‍ എന്നയാള്‍ക്കെതിരെയാണ് കേസ്. പണമെടുക്കാനുള്ള ശ്രമത്തിനിടെ എ.ടി.എം. കാര്‍ഡ് മെഷിനില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് യുവാവ് കൗണ്ടര്‍ തകര്‍ത്തത്. 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ബാങ്ക് അധികൃതര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാനഗര്‍ പൊലീസ് അന്വേഷിച്ച് വരുന്നു.



Recent News
  അനധികൃത പാര്‍ക്കിംഗ് എതിര്‍ത്തതിന് പൊലീസിനോട് തട്ടിക്കയറി ; യുവാവ് അറസ്റ്റില്‍

  മീന്‍ലോറിയും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

  മര്‍ദ്ദനമേറ്റയാള്‍ മരിച്ചതായി വ്യാജ പ്രചരണം നടത്തിയതിന് കേസ്

  കോഴിയങ്കം: നാലുപേര്‍ അറസ്റ്റില്‍

  വിരണ്ടോടിയ പോത്തിനെ മയക്ക് വെടി വെച്ച് കീഴ്‌പ്പെടുത്തി

  വിന്നര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  മദ്യലഹരിയില്‍ അടിപിടി; മൂന്നുപേര്‍ അറസ്റ്റില്‍

  ബേക്കല്‍ എ.എസ്.ഐയെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

  ഓഡിറ്റോറിയത്തില്‍ നിന്ന് വൃദ്ധയുടെ മാല പൊട്ടിച്ച സ്ത്രീകള്‍ സി.സി.ടി.വിയില്‍ കുടുങ്ങി

  ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവര്‍ന്നു; ചിക്കന്‍ സ്റ്റാളിലും കവര്‍ച്ചാശ്രമം

  കേരളത്തിന്റെ ചരിത്ര നേട്ടത്തിന് മുഹമ്മദ് അസ്ഹറുദ്ദീന്റെ മികച്ച കീപ്പിങ്ങ്

  വധശ്രമക്കേസില്‍ പ്രതികള്‍ റിമാണ്ടില്‍

  തേങ്ങ മോഷണക്കേസില്‍ പ്രതിക്ക് ഒരുവര്‍ഷം തടവ്

  കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതിന് കേസ്

  എ.എസ്.ഐയെ വെട്ടിയ കേസില്‍ പ്രതി റിമാണ്ടില്‍; കാപ്പ ചുമത്തുമെന്ന് പൊലീസ്