updated on:2019-01-11 08:45 PM
യുവാവിനെ വലിച്ചിറക്കിക്കൊണ്ട് പോയി മര്‍ദ്ദിച്ചതിന് കേസ്

www.utharadesam.com 2019-01-11 08:45 PM,
ബദിയടുക്ക: വീട്ടുപറമ്പില്‍ അതിക്രമിച്ചുകയറിയ സംഘം യുവാവിനെ വലിച്ചിറക്കിക്കൊണ്ട് പോയി മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ 20 പേര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. കുമ്പഡാജെ ബെളിഞ്ചയിലെ അബ്ദുല്‍ ഖാദറി(35)നാണ് മര്‍ദ്ദനമേറ്റത്. കാസര്‍കോട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്ത് അതിക്രമിച്ചെത്തിയ സംഘം വലിച്ചിറക്കി സമീപത്തെ പറമ്പില്‍ കൊണ്ടുപോയി ഇരുമ്പ് വടി കൊണ്ട് മര്‍ദ്ദിച്ചുവെന്നാണ് പരാതി. ബന്തടുക്ക സ്വദേശികളായ കുഞ്ഞാലി, മുനീര്‍, നൗഷാദ്, ഹൈദര്‍, അഷ്‌റഫ് തുടങ്ങി 20 പേര്‍ക്കെതിരെയാണ് കേസ്.



Recent News
  അനധികൃത പാര്‍ക്കിംഗ് എതിര്‍ത്തതിന് പൊലീസിനോട് തട്ടിക്കയറി ; യുവാവ് അറസ്റ്റില്‍

  മീന്‍ലോറിയും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

  മര്‍ദ്ദനമേറ്റയാള്‍ മരിച്ചതായി വ്യാജ പ്രചരണം നടത്തിയതിന് കേസ്

  കോഴിയങ്കം: നാലുപേര്‍ അറസ്റ്റില്‍

  വിരണ്ടോടിയ പോത്തിനെ മയക്ക് വെടി വെച്ച് കീഴ്‌പ്പെടുത്തി

  വിന്നര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

  മദ്യലഹരിയില്‍ അടിപിടി; മൂന്നുപേര്‍ അറസ്റ്റില്‍

  ബേക്കല്‍ എ.എസ്.ഐയെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

  ഓഡിറ്റോറിയത്തില്‍ നിന്ന് വൃദ്ധയുടെ മാല പൊട്ടിച്ച സ്ത്രീകള്‍ സി.സി.ടി.വിയില്‍ കുടുങ്ങി

  ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവര്‍ന്നു; ചിക്കന്‍ സ്റ്റാളിലും കവര്‍ച്ചാശ്രമം

  കേരളത്തിന്റെ ചരിത്ര നേട്ടത്തിന് മുഹമ്മദ് അസ്ഹറുദ്ദീന്റെ മികച്ച കീപ്പിങ്ങ്

  വധശ്രമക്കേസില്‍ പ്രതികള്‍ റിമാണ്ടില്‍

  തേങ്ങ മോഷണക്കേസില്‍ പ്രതിക്ക് ഒരുവര്‍ഷം തടവ്

  കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതിന് കേസ്

  എ.എസ്.ഐയെ വെട്ടിയ കേസില്‍ പ്രതി റിമാണ്ടില്‍; കാപ്പ ചുമത്തുമെന്ന് പൊലീസ്