updated on:2019-02-14 07:20 PM
കെ.ചന്ദ്രശേഖരന്‍ പുരസ്‌ക്കാരം എം.എ. ബേബിക്ക്

www.utharadesam.com 2019-02-14 07:20 PM,
കാഞ്ഞങ്ങാട്: സോഷ്യലിസ്റ്റും നിയമജ്ഞനും മുന്‍ മന്ത്രിയുമായ അന്തരിച്ച കെ. ചന്ദ്രശേഖരന്റെ സ്മരണയ്ക്കായി കാഞ്ഞങ്ങാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുന്‍ എം.പിയുമായ എം.എ. ബേബി അര്‍ഹനായി. 25ന് വൈകിട്ട് നാലിന് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടക്കുന്ന ചടങ്ങില്‍ എല്‍.ജെ.ഡി നേതാവ് എം.പി. വീരേന്ദ്രകുമാര്‍ എം.പി പുരസ്‌ക്കാരം സമര്‍പ്പിക്കും. 11,111 രൂപയും ശില്‍പവും പ്രശംസാപത്രവുമാണ് പുരസ്‌കാരം. പത്രസമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ എ.വി. രാമകൃഷ്ണന്‍, സെക്രട്ടറി എ.കെ. ശങ്കരന്‍, ടി. മുഹമ്മദ് അസ്ലം, സിദ്ധിഖലി മൊഗ്രാല്‍, ടി.വി. ബാലകൃഷ്ണന്‍ സംബന്ധിച്ചു.



Recent News
  പെരിയ ഇരട്ടക്കൊല: കുറ്റപത്രം നാളെ സമര്‍പ്പിച്ചേക്കും

  സാബിത്ത് വധക്കേസ് വിധി; ഹൈക്കോടതിയില്‍ അപ്പീല്‍ ഒരാഴ്ച്ചക്കകം

  കാറും ടാങ്കറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

  വീടിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റ പെയിന്റിംഗ് തൊഴിലാളി മരിച്ചു

  പെരിയ ഇരട്ടക്കൊലക്കേസ്; പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയ ഡി.സി.സി പ്രസിഡണ്ട് അടക്കമുള്ളവര്‍ക്കെതിരെ കുറ്റപത്രം

  വനമേഖലയില്‍ നിന്ന് ചന്ദന മരം മുറിച്ചു കടത്താന്‍ ശ്രമം; 16 കാരനടക്കം 3 പേര്‍ പിടിയില്‍

  അഡൂര്‍ വനമേഖലയില്‍ കണ്ടെത്തിയ തുടയെല്ല് വിദഗ്ധ പരിശോധനക്കയച്ചു

  കാഞ്ഞങ്ങാട്ട് പിടിയിലായ തമിഴ്‌നാട് സ്വദേശിനികള്‍ നിരവധി മോഷണക്കേസുകളില്‍ പ്രതികള്‍; വിദ്യാനഗറിലും അമ്പലത്തറയിലും കേസ്

  ഡോ. കെ. അഹമ്മദ് ബഷീര്‍ അന്തരിച്ചു

  സാബിത്ത് വധക്കേസിലെ പ്രതികളെ വിട്ടയച്ചതിനെതിരെ നിയമയുദ്ധം ശക്തമാക്കണം -പി. ജയരാജന്‍

  വാഹനാപകടത്തില്‍ മരിച്ച അമ്മക്കും മകനും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

  സാബിത്ത് വധക്കേസ് വിധി: പൊലീസ് അന്വേഷണത്തിലെ ഗുരുതര വീഴ്ച വ്യക്തം

  കോഴിക്കോട്ട് വാഹനാപകടത്തില്‍ പരിക്കേറ്റ കൈന്താറിലെ യുവാവ് മരിച്ചു

  പാണത്തൂര്‍ ഇബ്രാഹിം മൗലവി അന്തരിച്ചു

  നുള്ളിപ്പാടിയിലെ അപകടം; പിഗ്മി ഏജന്റ് മരിച്ചു