updated on:2019-03-12 07:42 PM
പി. കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

www.utharadesam.com 2019-03-12 07:42 PM,
കാഞ്ഞങ്ങാട്: സത്യസായി സേവാസമിതിയുടെ സംഘാടകനും ഹൊസ്ദുര്‍ഗിലെ ആദ്യകാല ആധാരമെഴുത്തുകാരില്‍ ഒരാളുമായ വെള്ളിക്കോത്ത് സായികൃപയിലെ പി. കുഞ്ഞിരാമന്‍ നായര്‍ (92) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 8 ന് വെള്ളിക്കോത്തെ പുറവങ്കര തറവാട് ശ്മശാനത്തില്‍. വിദ്വാന്‍ പി. കേളു നായര്‍ സ്മാരക ട്രസ്റ്റ് സ്ഥാപക പ്രസിഡണ്ട്, മഹാകവി പി. സ്മാരക സമിതി പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഹൊസ്ദുര്‍ഗ് കേന്ദ്രീകരിച്ചു സത്യസായി സേവാസംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടതും അടുത്തകാലം വരെ ചുക്കാന്‍ പിടിച്ചതും ഇദ്ദേഹമായിരുന്നു. ശാരീരിക അവശതകളെ തുടര്‍ന്നു കുറച്ചു കാലമായി വിശ്രമത്തിലായിരുന്നു. ഭാര്യ: എ.എം. ശ്യാമള അമ്മ. മക്കള്‍: എ.എം. പ്രഭാകരന്‍ നായര്‍ (എഞ്ചിനിയര്‍, പാലക്കാട്), എ.എം. സുലത (ബംഗളൂരു), എ.എം.വേണുഗോപാലന്‍ നായര്‍ (ആധാരമെഴുത്ത്, ഹൊസ്ദുര്‍ഗ്), പരേതനായ എ.എം. ഗോപാലകൃഷ്ണന്‍ നായര്‍. മരുമക്കള്‍: ഗീത, ഡോ. ലോകേഷ്, ശ്രീരേഖ, പരേതയായ വിദ്യ.



Recent News
  പെരിയ ഇരട്ടക്കൊല: കുറ്റപത്രം നാളെ സമര്‍പ്പിച്ചേക്കും

  സാബിത്ത് വധക്കേസ് വിധി; ഹൈക്കോടതിയില്‍ അപ്പീല്‍ ഒരാഴ്ച്ചക്കകം

  കാറും ടാങ്കറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

  വീടിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റ പെയിന്റിംഗ് തൊഴിലാളി മരിച്ചു

  പെരിയ ഇരട്ടക്കൊലക്കേസ്; പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയ ഡി.സി.സി പ്രസിഡണ്ട് അടക്കമുള്ളവര്‍ക്കെതിരെ കുറ്റപത്രം

  വനമേഖലയില്‍ നിന്ന് ചന്ദന മരം മുറിച്ചു കടത്താന്‍ ശ്രമം; 16 കാരനടക്കം 3 പേര്‍ പിടിയില്‍

  അഡൂര്‍ വനമേഖലയില്‍ കണ്ടെത്തിയ തുടയെല്ല് വിദഗ്ധ പരിശോധനക്കയച്ചു

  കാഞ്ഞങ്ങാട്ട് പിടിയിലായ തമിഴ്‌നാട് സ്വദേശിനികള്‍ നിരവധി മോഷണക്കേസുകളില്‍ പ്രതികള്‍; വിദ്യാനഗറിലും അമ്പലത്തറയിലും കേസ്

  ഡോ. കെ. അഹമ്മദ് ബഷീര്‍ അന്തരിച്ചു

  സാബിത്ത് വധക്കേസിലെ പ്രതികളെ വിട്ടയച്ചതിനെതിരെ നിയമയുദ്ധം ശക്തമാക്കണം -പി. ജയരാജന്‍

  വാഹനാപകടത്തില്‍ മരിച്ച അമ്മക്കും മകനും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

  സാബിത്ത് വധക്കേസ് വിധി: പൊലീസ് അന്വേഷണത്തിലെ ഗുരുതര വീഴ്ച വ്യക്തം

  കോഴിക്കോട്ട് വാഹനാപകടത്തില്‍ പരിക്കേറ്റ കൈന്താറിലെ യുവാവ് മരിച്ചു

  പാണത്തൂര്‍ ഇബ്രാഹിം മൗലവി അന്തരിച്ചു

  നുള്ളിപ്പാടിയിലെ അപകടം; പിഗ്മി ഏജന്റ് മരിച്ചു