updated on:2019-03-13 08:18 PM
അസുഖത്തെ തുടര്‍ന്ന് തയ്യല്‍ തൊഴിലാളി മരിച്ചു

www.utharadesam.com 2019-03-13 08:18 PM,
കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന തയ്യല്‍ തൊഴിലാളി മരിച്ചു. പെരുമ്പള പാണലത്തെ പത്മഗിരിഷ് (42) ആണ് മരിച്ചത്. പരേതരായ മാധവആചാരിയുടെയും പത്മാവതിയുടെയും മകനാണ്. ഭാര്യ: ശ്രീജ, ഏകമകന്‍ ആദിത്യന്‍. സഹോദരങ്ങള്‍: സത്യഭാമ, ദമയന്തി.



Recent News
  പെരിയ ഇരട്ടക്കൊല: കുറ്റപത്രം നാളെ സമര്‍പ്പിച്ചേക്കും

  സാബിത്ത് വധക്കേസ് വിധി; ഹൈക്കോടതിയില്‍ അപ്പീല്‍ ഒരാഴ്ച്ചക്കകം

  കാറും ടാങ്കറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

  വീടിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റ പെയിന്റിംഗ് തൊഴിലാളി മരിച്ചു

  പെരിയ ഇരട്ടക്കൊലക്കേസ്; പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയ ഡി.സി.സി പ്രസിഡണ്ട് അടക്കമുള്ളവര്‍ക്കെതിരെ കുറ്റപത്രം

  വനമേഖലയില്‍ നിന്ന് ചന്ദന മരം മുറിച്ചു കടത്താന്‍ ശ്രമം; 16 കാരനടക്കം 3 പേര്‍ പിടിയില്‍

  അഡൂര്‍ വനമേഖലയില്‍ കണ്ടെത്തിയ തുടയെല്ല് വിദഗ്ധ പരിശോധനക്കയച്ചു

  കാഞ്ഞങ്ങാട്ട് പിടിയിലായ തമിഴ്‌നാട് സ്വദേശിനികള്‍ നിരവധി മോഷണക്കേസുകളില്‍ പ്രതികള്‍; വിദ്യാനഗറിലും അമ്പലത്തറയിലും കേസ്

  ഡോ. കെ. അഹമ്മദ് ബഷീര്‍ അന്തരിച്ചു

  സാബിത്ത് വധക്കേസിലെ പ്രതികളെ വിട്ടയച്ചതിനെതിരെ നിയമയുദ്ധം ശക്തമാക്കണം -പി. ജയരാജന്‍

  വാഹനാപകടത്തില്‍ മരിച്ച അമ്മക്കും മകനും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

  സാബിത്ത് വധക്കേസ് വിധി: പൊലീസ് അന്വേഷണത്തിലെ ഗുരുതര വീഴ്ച വ്യക്തം

  കോഴിക്കോട്ട് വാഹനാപകടത്തില്‍ പരിക്കേറ്റ കൈന്താറിലെ യുവാവ് മരിച്ചു

  പാണത്തൂര്‍ ഇബ്രാഹിം മൗലവി അന്തരിച്ചു

  നുള്ളിപ്പാടിയിലെ അപകടം; പിഗ്മി ഏജന്റ് മരിച്ചു