updated on:2019-04-12 08:21 PM
കര്‍ണാടക റിട്ട. ഡെപ്യൂട്ടി സെക്ര. പി. അബ്ദുല്ലക്കുഞ്ഞി അന്തരിച്ചു

www.utharadesam.com 2019-04-12 08:21 PM,
മൊഗ്രാല്‍പുത്തൂര്‍: കര്‍ണാടക റിട്ട. ഡെപ്യൂട്ടി സെക്രട്ടറി മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്തെ പി. അബ്ദുല്ലക്കുഞ്ഞി ഹാജി (87) അന്തരിച്ചു. കര്‍ണാടക പുത്തൂര്‍ ബി.ഡി.ഒ., മംഗളൂരു ഡിസ്ട്രിക്ട് അസിസ്റ്റന്റ് (ഡി.ഡി.എ.), ജില്ലാ പരിഷത്ത് സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. വീരപ്പ മൊയ്‌ലി കര്‍ണാടക മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ സ്‌പെഷ്യല്‍ ഓഫീസറായും പ്രവര്‍ത്തിച്ചു. കര്‍ണാടക സര്‍ക്കാറിന് കീഴിലെ ബ്രഹ്മാവര്‍ ഷുഗര്‍ ആന്റ് സ്പിന്നിംഗ് മില്‍ മാനേജിംഗ് ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: സുബൈദ ബാനു, മക്കള്‍: ഡോ. ഫസല്‍ റഹ്മാന്‍ (ചീഫ് മെഡിക്കല്‍ ഓഫീസര്‍ മാലിക് ദീനാര്‍ ഹോസ്പിറ്റല്‍), സീനത്ത് ഷാം, ഷമീമ അബ്ദുല്ല. മരുമക്കള്‍: എം. ഷാം മാണിക്കോത്ത്, അബ്ദുല്ല കുത്ത്യാല, റുമൈസ ഷാ (കോഴിക്കോട്). സഹോദരങ്ങള്‍: പി. ഹമീദ്, ഖദീജ, സുലൈഖ, ബീവി, നഫീസ, ആയിഷ, പി. കുഞ്ഞിമാഹിന്‍കുട്ടി. പരേതനായ എ.സി.പി. ഇഖ്ബാല്‍ ഷംനാട് ഭാര്യാസഹോദരനാണ്. മയ്യത്ത് മൊഗ്രാല്‍പുത്തൂര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.Recent News
  പുലിക്കുന്ന് ഇന്റര്‍ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍: ജില്ലാ കലക്ടറെ അനുകൂലിച്ച് കാര്‍ഷിക കോളേജ് കീടനാശിനി വകുപ്പ് മേധാവി; കലക്ടറെ മാറ്റണമെന്ന് പീഡിത ജനകീയമുന്നണി

  ബി.ജെ.പി. പ്രവേശനം തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജന്മം -അബ്ദുല്ലക്കുട്ടി

  കേസ് അവസാനിച്ചു; എല്ലാ കണ്ണുകളും ഇനി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

  നഗരസഭാ അംഗത്വം രാജിവെക്കാന്‍ അനുമതി തേടി കെ.എം. അബ്ദുല്‍ റഹ്മാന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കി

  ബി.എ. മാഹിന്‍ അന്തരിച്ചു

  ഇന്തോനേഷ്യയില്‍ കുടുങ്ങിയവരുടെ മോചനത്തിനായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇടപെടുന്നു

  തനിച്ച് താമസിക്കുന്ന വീട്ടമ്മ ഷോക്കേറ്റ് മരിച്ച നിലയില്‍

  ഇന്തോനേഷ്യയില്‍ പിടിച്ചിട്ട കപ്പലില്‍ കുടുങ്ങിയ കുമ്പള, ഉപ്പള സ്വദേശികള്‍ കടുത്ത ദുരിതത്തില്‍

  വിവാദമല്ല ലക്ഷ്യം; ഞാന്‍ പഠിച്ച ശാസ്ത്രം തെറ്റാണെന്ന് പറയാനാവില്ല-കലക്ടര്‍

  മുസ്ലിം ലീഗ് എസ്.പി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

  നീറ്റ് എസ്.എസ്: ന്യൂറോളജിയില്‍ ഡോ. ഷമീമിന് മൂന്നാം റാങ്ക്

  ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണുമരിച്ചു

  ക്ഷേത്രക്കവര്‍ച്ച; പ്രതി അറസ്റ്റില്‍

  ആസ്പത്രിയിലെത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു; പിന്നാലെ ഭാര്യാമാതാവും മരിച്ചു