updated on:2019-04-14 06:42 PM
യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ചതിന് രണ്ടുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

www.utharadesam.com 2019-04-14 06:42 PM,
ഉപ്പള: യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ചതിന് രണ്ടുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഉപ്പള ശാരദാ നഗറിലെ സുരേഷി (33)നെ കുത്തിപ്പരിക്കേല്‍പിച്ചതിന് കിരണ്‍, പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
വെള്ളിയാഴ്ച രാത്രി സുരേഷിന്റെ വീടിന് സമീപം വെച്ചാണ് സംഭവം.



Recent News
  സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

  അജാനൂരില്‍ പോളിങ് ഓഫീസര്‍ കുഴഞ്ഞുവീണു

  കാണാതായ വീട്ടമ്മയുടെ മൃതദേഹം നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ കക്കൂസ് കുഴിയില്‍ കണ്ടെത്തി

  വോട്ടിംഗ് യന്ത്രത്തകരാറ്; മംഗല്‍പാടിയിലും മിയാപദവിലും വോട്ടര്‍മാര്‍ വലഞ്ഞു

  തീരദേശങ്ങളില്‍ രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിര; വന്‍ സ്ത്രീ പങ്കാളിത്തം

  ഉച്ചവരെ കാസര്‍കോട്ടെ പോളിംഗ് 45 ശതമാനം; യന്ത്രങ്ങള്‍ പണിമുടക്കിയത് വോട്ടര്‍മാരെ വലച്ചു

  അവധിയാഘോഷത്തിന്റെ ആഹ്ലാദം വിട്ടുമാറും മുമ്പെ റസീനയുടെ ദാരുണ മരണം

  കേരളം ബൂത്തിലേക്ക്

  സാബിത് വധക്കേസിന്റെ വിധി മെയ് 4ലേക്ക് മാറ്റി

  കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്കേറ്റു

  ഉമ്മയും കുഞ്ഞും തീവണ്ടി തട്ടി മരിച്ച സംഭവം: മൊഗ്രാല്‍ പ്രദേശം കണ്ണീരണിഞ്ഞു

  ടൂറിസ്റ്റ് ബസില്‍ നിന്ന് പുകയുയര്‍ന്നത് പരിഭ്രാന്തി പരത്തി

  കാണാതായ യുവാവ് തൂങ്ങിമരിച്ചനിലയില്‍

  ക്വാര്‍ട്ടേഴ്‌സിലെ കവര്‍ച്ച; 15 കാരന്‍ അറസ്റ്റില്‍

  ശ്രദ്ധാകേന്ദ്രമായ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങള്‍