updated on:2019-04-23 08:01 PM
അജാനൂരില്‍ പോളിങ് ഓഫീസര്‍ കുഴഞ്ഞുവീണു

www.utharadesam.com 2019-04-23 08:01 PM,
കാഞ്ഞങ്ങാട്: അജാനൂരില്‍ പോളിങ് ഓഫീസര്‍ കുഴഞ്ഞുവീണു. രാവണേശ്വരം മാക്കി സ്‌കൂളിലെ ആറാം ബൂത്തിലെ ഒന്നാം പോളിങ് ഓഫീസര്‍ നീലേശ്വരം പള്ളിക്കരയിലെ സുരേഷാണ് കുഴഞ്ഞുവീണത്. പോളിങ് തുടങ്ങുന്നതിന് മുമ്പാണ് സംഭവം. ഉടന്‍ തന്നെ അദ്ദേഹത്തെ ആസ്പത്രിയില്‍ കൊണ്ടുപോയി. പകരം ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി പോളിങ് തുടങ്ങി. ഇതേ ബൂത്തില്‍ പോളിങ് യന്ത്രം തകരാറിലായിരുന്നു.



Recent News
  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍

  ബന്തടുക്കയില്‍ കര്‍ണാടക മദ്യം പിടികൂടി; ഒരാള്‍ പിടിയില്‍

  ജര്‍മ്മന്‍ വിനോദ സഞ്ചാരികളെ അക്രമിച്ച് പണം കവര്‍ന്ന പ്രതികള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് കോടതിയില്‍ ഹാജരായി

  കാണാതായ ഓട്ടോ ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

  രണ്ട് മാസം മുമ്പ് കാണാതായ യുവാവിനെ കണ്ടെത്താനായില്ല

  തൃശൂര്‍ നസീര്‍ 13 മണിക്കൂര്‍ തെരുവില്‍ കിടന്ന് പാടാന്‍ തയ്യാറെടുക്കുന്നു