updated on:2019-05-14 07:34 PM
യു.പി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

www.utharadesam.com 2019-05-14 07:34 PM,
ചട്ടഞ്ചാല്‍: യു.പി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
ചട്ടഞ്ചാലില്‍ പതിനഞ്ച് വര്‍ഷമായി ഇസ്തിരി കട നടത്തുന്ന ഉത്തര്‍പ്രദേശ് പ്രതാബ് ഗോളെ ജില്ലയിലെ ഗ്രാംഗോളെ സ്വദേശി ഗുലാം മുഹമ്മദ് (55) ആണ് മരിച്ചത്. ഇന്നലെ രാത്രി ചട്ടഞ്ചാല്‍ ടൗണ്‍ ജുമാ മസ്ജിദില്‍ തറാവീഹ് നിസ്‌കാരം നിര്‍വ്വഹിച്ച് താമസ സ്ഥലത്ത് ഭക്ഷണം കഴിച്ച ശേഷം വിശ്രമിക്കുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ട ഗുലാം മുഹമ്മദിനെ ഉടന്‍ ചട്ടഞ്ചാലിലെ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഭാര്യ: ജമൂല നിസ. മക്കള്‍: മുഹമ്മദ് റൈസ്, മുഹമ്മദ് ജമീസ്, മുഹമ്മദ് ജമീല്‍.



Recent News
  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍