updated on:2019-05-15 07:16 PM
പൊലീസ് സ്റ്റേഷനുകള്‍ക്ക് ഇനി പുതിയ മുഖം

www.utharadesam.com 2019-05-15 07:16 PM,
കാസര്‍കോട്: ഗ്രീന്‍ പ്രോട്ടോകോളിന്റെ ഭാഗമായി കാസര്‍കോട് പൊലീസ് സ്റ്റേഷന്റെ മുഖംമാറുന്നു. പെയിന്റിങ് പണികള്‍ പൂര്‍ത്തിയായി വരികയാണ്.
സ്റ്റേഷന്‍ കോമ്പൗണ്ടില്‍ വ്യത്യസ്തങ്ങളായ ചെടികള്‍ വെച്ചുപിടിപ്പിക്കും.
ഒരാഴ്ചക്കകം പ്രവൃത്തി പൂര്‍ത്തിയാകും. ഗ്രീന്‍ പ്രോട്ടോകോള്‍ വരുന്നതോടെ സ്റ്റേഷനില്‍ ഇനി പ്ലാസ്റ്റിക് ഉപയോഗം ഉണ്ടാവില്ല. മറ്റു സ്റ്റേഷനുകളിലും മുഖംമാറ്റല്‍ പ്രവൃത്തി നടന്നുവരുന്നു.



Recent News
  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍