updated on:2019-06-11 06:13 PM
സക്കാത്ത് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ പ്രതി പിടിയില്‍

www.utharadesam.com 2019-06-11 06:13 PM,
കാഞ്ഞങ്ങാട്: സക്കാത്ത് നല്‍കാമെന്ന് പറഞ്ഞ് മുസ്ല്യാരുടെ 18,000 രൂപ തട്ടിപ്പറിച്ച സംഭവത്തില്‍ കാസര്‍കോട് സ്വദേശിയെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. അടുക്കത്ത്ബയല്‍ സ്വദേശിയും ഇടവുങ്കാലില്‍ താമസക്കാരനുമായ അഹമ്മദ് കുഞ്ഞി (44) യെയാണ് എസ്.ഐ ജയപ്രസാദ് അറസ്റ്റ് ചെയ്തത്. തോയമ്മലിലെ മുഹമ്മദ് കുഞ്ഞി മുസ്ല്യാരെ (77) യാണ് കബളിപ്പിച്ച് പണം തട്ടിയത്. ഈ മാസം രണ്ടിനാണ് സംഭവം. ഒരു സുഹൃത്ത് വിളിച്ചതനുസരിച്ചാണ് മുഹമ്മദ് കുഞ്ഞി അതിഞ്ഞാലിലെത്തിയത്. ഇതിനിടയിലാണ് അഹമ്മദ് കുഞ്ഞി ബൈക്കിലെത്തി പരിചയപ്പെട്ടത്.
ബൈക്കിലിരുത്തി ഊടുവഴികളിലൂടെ കൊണ്ടുപോയാണ് പണം തട്ടിയത്.



Recent News
  കോളേജില്‍ നിന്ന് ടി.സി.നല്‍കി പറഞ്ഞുവിട്ട ഡിഗ്രി വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

  പുതിയ ബസ്സ്റ്റാന്റില്‍ ഗാന്ധി സ്‌ക്വയര്‍ മാതൃകയില്‍ പദ്ധതി തയ്യാറാക്കുന്നു

  ഗോവയില്‍ നിന്ന് കാസര്‍കോട്ടേക്ക് രാസപദാര്‍ത്ഥം കലര്‍ത്തിയ മത്സ്യം ഒഴുകുന്നു

  കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ വ്യാപകമായി റോഡുകള്‍ തകര്‍ന്നു; അപകടങ്ങള്‍ പതിവാകുന്നു

  ലളിത കലാസദനം വീണ്ടും ഉണര്‍ന്നു; റബ്ഡി കാണാന്‍ നിരവധി പേരെത്തി

  തെരുവത്ത് ഹാഷിം സ്ട്രീറ്റ് ഹൊസമനക്കാടിലെ റോഡില്‍ കൈയെത്തും ദൂരത്ത് വൈദ്യുതി കമ്പികള്‍

  ജാനകി വധക്കേസിന്റെ വിചാരണ ആഗസ്റ്റ് 8ന് ആരംഭിക്കും

  എ.എം ദാമോദരന്‍ നായര്‍ അന്തരിച്ചു

  ഫോണ്‍ വഴി മദ്യവില്‍പ്പന; യുവാവ് അറസ്റ്റില്‍

  കര്‍ണാടക നിര്‍മ്മിത മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

  അഞ്ചു വയസ്സുകാരന്റെ മരണം മുറിയനാവിയെ ദുഃഖസാന്ദ്രമാക്കി

  എച്ച്.എ മുഹമ്മദ് മാസ്റ്റര്‍ അന്തരിച്ചു

  ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ചികിത്സ വൈകി; ജോലിക്കിടെ ഷോക്കേറ്റ യുവാവ് മരിച്ചു

  കലക്ടറേറ്റില്‍ യോഗ ദിനാചരണം നടത്തി

  റിയാസ് മൗലവി വധക്കേസ് വിചാരണ ജൂലൈ 10 ലേക്ക് മാറ്റി; രണ്ടാം പ്രതിയുടെ പിതാവിനെ വിസ്തരിക്കും