updated on:2019-06-11 06:45 PM
പൊയക്കര അഷ്‌റഫ് ഹാജി അന്തരിച്ചു

www.utharadesam.com 2019-06-11 06:45 PM,
തളങ്കര: തളങ്കര തെരുവത്തെ പരേതനായ പൊയക്കര അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെയും സല്‍മയുടെയും മകന്‍ പൊയക്കര അഷ്‌റഫ് ഹാജി (79) അന്തരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. ഭാര്യ: ഫരീദ. മക്കള്‍: ഉമൈറ, അബ്ദുല്‍ മനാഫ്, റഹ്മത്തുന്നിസ (റൂബി). മരുമക്കള്‍: മുഹമ്മദ് കുഞ്ഞി തായലങ്ങാടി, അന്‍വര്‍ മംഗളൂരു, സുബൈദ. സഹോദരങ്ങള്‍: പരേതനായ ചെറിയോന്‍, പരേതനായ അബ്ദുല്‍ ഗഫൂര്‍, മാമു ഹാജി ബംഗളൂരു, അമീര്‍ പൊയക്കര, സൗദാബി കൊച്ചി, ബീവി ബോവിക്കാനം, ഉമ്മു കോഴിക്കോട്, പരേതരായ ആസിയ, റുഖിയ. മയ്യത്ത് തായലങ്ങാടിയിലെ മകളുടെ വീട്ടില്‍.



Recent News
  കോളേജില്‍ നിന്ന് ടി.സി.നല്‍കി പറഞ്ഞുവിട്ട ഡിഗ്രി വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

  പുതിയ ബസ്സ്റ്റാന്റില്‍ ഗാന്ധി സ്‌ക്വയര്‍ മാതൃകയില്‍ പദ്ധതി തയ്യാറാക്കുന്നു

  ഗോവയില്‍ നിന്ന് കാസര്‍കോട്ടേക്ക് രാസപദാര്‍ത്ഥം കലര്‍ത്തിയ മത്സ്യം ഒഴുകുന്നു

  കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ വ്യാപകമായി റോഡുകള്‍ തകര്‍ന്നു; അപകടങ്ങള്‍ പതിവാകുന്നു

  ലളിത കലാസദനം വീണ്ടും ഉണര്‍ന്നു; റബ്ഡി കാണാന്‍ നിരവധി പേരെത്തി

  തെരുവത്ത് ഹാഷിം സ്ട്രീറ്റ് ഹൊസമനക്കാടിലെ റോഡില്‍ കൈയെത്തും ദൂരത്ത് വൈദ്യുതി കമ്പികള്‍

  ജാനകി വധക്കേസിന്റെ വിചാരണ ആഗസ്റ്റ് 8ന് ആരംഭിക്കും

  എ.എം ദാമോദരന്‍ നായര്‍ അന്തരിച്ചു

  ഫോണ്‍ വഴി മദ്യവില്‍പ്പന; യുവാവ് അറസ്റ്റില്‍

  കര്‍ണാടക നിര്‍മ്മിത മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

  അഞ്ചു വയസ്സുകാരന്റെ മരണം മുറിയനാവിയെ ദുഃഖസാന്ദ്രമാക്കി

  എച്ച്.എ മുഹമ്മദ് മാസ്റ്റര്‍ അന്തരിച്ചു

  ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ചികിത്സ വൈകി; ജോലിക്കിടെ ഷോക്കേറ്റ യുവാവ് മരിച്ചു

  കലക്ടറേറ്റില്‍ യോഗ ദിനാചരണം നടത്തി

  റിയാസ് മൗലവി വധക്കേസ് വിചാരണ ജൂലൈ 10 ലേക്ക് മാറ്റി; രണ്ടാം പ്രതിയുടെ പിതാവിനെ വിസ്തരിക്കും