updated on:2019-06-12 06:30 PM
ബങ്കറയില്‍ വൈദ്യുതി തൂണ്‍ അപകടാവസ്ഥയില്‍

www.utharadesam.com 2019-06-12 06:30 PM,
ബന്തിയോട്: മുട്ടം ബങ്കറ കടപ്പുറം പാലത്തിന് സമീപം വൈദ്യുതി തൂണ്‍ അപകടാവസ്ഥയില്‍.
ഏത് നിമിഷവും പുഴയിലേക്ക് വീഴുമെന്ന സ്ഥിതിയിലാണ് എച്ച്.ടി ലൈന്‍ കടന്നുപോകുന്ന വൈദ്യുതി തൂണുള്ളത്. റോഡരികില്‍ സ്ഥാപിച്ച വൈദ്യുതി തൂണിന് സമീപം മഴ വെള്ളം ഒഴുകുന്നതിനാല്‍ മണ്ണ് ഒലിച്ചിറങ്ങുകയാണ്. ഇത് കാരണമാണ് തൂണ്‍ അപകടാവസ്ഥയിലായത്.
ഉപ്പള വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ നിരന്തരം പരാതി നല്‍കിയെങ്കിലും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.



Recent News
  സ്വര്‍ണവില കുതിച്ചുയരുന്നു

  കോളേജില്‍ നിന്ന് ടി.സി.നല്‍കി പറഞ്ഞുവിട്ട ഡിഗ്രി വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

  പുതിയ ബസ്സ്റ്റാന്റില്‍ ഗാന്ധി സ്‌ക്വയര്‍ മാതൃകയില്‍ പദ്ധതി തയ്യാറാക്കുന്നു

  ഗോവയില്‍ നിന്ന് കാസര്‍കോട്ടേക്ക് രാസപദാര്‍ത്ഥം കലര്‍ത്തിയ മത്സ്യം ഒഴുകുന്നു

  കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ വ്യാപകമായി റോഡുകള്‍ തകര്‍ന്നു; അപകടങ്ങള്‍ പതിവാകുന്നു

  ലളിത കലാസദനം വീണ്ടും ഉണര്‍ന്നു; റബ്ഡി കാണാന്‍ നിരവധി പേരെത്തി

  തെരുവത്ത് ഹാഷിം സ്ട്രീറ്റ് ഹൊസമനക്കാടിലെ റോഡില്‍ കൈയെത്തും ദൂരത്ത് വൈദ്യുതി കമ്പികള്‍

  ജാനകി വധക്കേസിന്റെ വിചാരണ ആഗസ്റ്റ് 8ന് ആരംഭിക്കും

  എ.എം ദാമോദരന്‍ നായര്‍ അന്തരിച്ചു

  ഫോണ്‍ വഴി മദ്യവില്‍പ്പന; യുവാവ് അറസ്റ്റില്‍

  കര്‍ണാടക നിര്‍മ്മിത മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

  അഞ്ചു വയസ്സുകാരന്റെ മരണം മുറിയനാവിയെ ദുഃഖസാന്ദ്രമാക്കി

  എച്ച്.എ മുഹമ്മദ് മാസ്റ്റര്‍ അന്തരിച്ചു

  ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ചികിത്സ വൈകി; ജോലിക്കിടെ ഷോക്കേറ്റ യുവാവ് മരിച്ചു

  കലക്ടറേറ്റില്‍ യോഗ ദിനാചരണം നടത്തി