updated on:2019-07-11 07:54 PM
മകളുടെ വിവാഹത്തിന് 3 നാള്‍ മുമ്പ് പിതാവ് അന്തരിച്ചു

www.utharadesam.com 2019-07-11 07:54 PM,
കാസര്‍കോട്: മകളുടെ വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ക്കിടെ പിതാവ് അസുഖം മൂലം അന്തരിച്ചു. ഉളിയത്തടുക്കയിലെ മൊയ്തുവിന്റെ മകന്‍ മദനി (43) ആണ് മരിച്ചത്. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം ആര്‍.സി.സിയിലടക്കം ചികിത്സ തേടിയിരുന്നു. മകള്‍ മുബഷിറയുടെ വിവാഹം ഈ മാസം 14ന് നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇതിനിടയില്‍ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ഉമ്മ: നബീസ. ഭാര്യ: ഷിബില. മറ്റുമക്കള്‍: അര്‍ബാസ്, അബ്‌നാസ്, മുര്‍ഷിദ. സഹോദരങ്ങള്‍: ബദറു ഉളിയത്തടുക്ക, അഷ്‌റഫ്, മുസ്തഫ, ഉമൈബ. മയ്യത്ത് ഉളിയത്തടുക്ക ബദര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.



Recent News
  പൈവളിഗെ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ സയനൈഡ് മോഹന് ജീവപര്യന്തം

  ഗള്‍ഫുകാരന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

  കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം

  ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്ക് തര്‍ക്കം: യു.ഡി.എഫ് സംസ്ഥാന ഘടകത്തിന് വിട്ടു

  കാസര്‍കോട്ട് മഞ്ഞപ്പിത്തം പടരുന്നു; 16 പേര്‍ ചികിത്സതേടി

  പുലിക്കുന്ന് ഇന്റര്‍ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍: ജില്ലാ കലക്ടറെ അനുകൂലിച്ച് കാര്‍ഷിക കോളേജ് കീടനാശിനി വകുപ്പ് മേധാവി; കലക്ടറെ മാറ്റണമെന്ന് പീഡിത ജനകീയമുന്നണി

  ബി.ജെ.പി. പ്രവേശനം തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജന്മം -അബ്ദുല്ലക്കുട്ടി

  കേസ് അവസാനിച്ചു; എല്ലാ കണ്ണുകളും ഇനി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്

  നഗരസഭാ അംഗത്വം രാജിവെക്കാന്‍ അനുമതി തേടി കെ.എം. അബ്ദുല്‍ റഹ്മാന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കി

  ബി.എ. മാഹിന്‍ അന്തരിച്ചു

  ഇന്തോനേഷ്യയില്‍ കുടുങ്ങിയവരുടെ മോചനത്തിനായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇടപെടുന്നു

  തനിച്ച് താമസിക്കുന്ന വീട്ടമ്മ ഷോക്കേറ്റ് മരിച്ച നിലയില്‍

  ഇന്തോനേഷ്യയില്‍ പിടിച്ചിട്ട കപ്പലില്‍ കുടുങ്ങിയ കുമ്പള, ഉപ്പള സ്വദേശികള്‍ കടുത്ത ദുരിതത്തില്‍

  വിവാദമല്ല ലക്ഷ്യം; ഞാന്‍ പഠിച്ച ശാസ്ത്രം തെറ്റാണെന്ന് പറയാനാവില്ല-കലക്ടര്‍