updated on:2015-09-10 03:21 PM
സാനിയ-ഹിംഗിസ്, പേസ്-ഹിംഗിസ് സഖ്യങ്ങള്‍ ഫൈനലില്‍

www.utharadesam.com 2015-09-10 03:21 PM,
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ സാനിയ-ഹിംഗിസ് സഖ്യവും മിക്‌സഡ് ഡബിള്‍സില്‍ പേസ്-ഹിംഗിസ് സഖ്യവും ഫൈനലില്‍.
നേരിട്ടുള്ള സെറ്റുകള്‍ക്ക് സഖ്യം സാറ ഇറാനി-ഫ് ളാവിയ പെനെറ്റ സഖ്യത്തെ തകര്‍ത്താണ് സാനിയ-ഹിംഗിസ് സഖ്യം ഫൈനലില്‍ എത്തിയത്. സ്‌കോര്‍: 6-4, 6-1. ടൂര്‍ണമെന്റിലെ അഞ്ച് മത്സരങ്ങളില്‍ ഒരു സെറ്റ് പോലും ഇന്തോ-സ്വിസ് സഖ്യം എതിരാളികള്‍ക്ക് വിട്ടുകൊടുത്തിട്ടില്ല.
ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ ഉള്‍പ്പെട്ട സഖ്യത്തെയാണ് പേസ്-ഹിംഗിസ് സഖ്യം സെമിയില്‍ തറപറ്റിച്ചത്. ബൊപ്പണ്ണ-യുങ് ജാന്‍ ചാന്‍ സഖ്യം 6-2, 7-5 എന്ന സ്‌കോറിനാണ് പേസ് സഖ്യത്തോട് അടിയറവ് പറഞ്ഞത്.



Recent News
  ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍: വീരമണി പ്രസി, റഫീഖ് സെക്ര.

  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍