updated on:2015-10-19 01:12 PM
കേരളം എന്നും മധുരസ്മരണകള്‍ തരുന്നു: സച്ചിന്‍

www.utharadesam.com 2015-10-19 01:12 PM,
കൊച്ചി: കേരളത്തില്‍ ഓരോ തവണ വരുമ്പോഴും അതിമനോഹരമായ സ്മരണകളാണ് തനിക്കു ലഭിക്കുന്നതെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഡല്‍ഹി-കേരള മത്സര ദിവസം കേരള ബ്ലാസ്റ്റേഴ്‌സിന്റെ എസ്‌കോര്‍ട്ടുകളായ പതിനൊന്ന് കുട്ടികള്‍ക്ക് സച്ചിന്‍ തെണ്ടുല്‍ക്കറുമായി ഓക്‌സിജന്‍ വാലറ്റ് ഒരുക്കിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം മനസു തുറന്നത്. മുംബൈയിലെത്തി കേരളത്തിലെ അനുഭവങ്ങള്‍ ഞാന്‍ ഓര്‍മിക്കാറുണ്ട്. ഒരു ബോള്‍ ബോയ് ആയാണു തന്റേയും തുടക്കം.
കഴിഞ്ഞ ലോകകപ്പില്‍ താന്‍ അംബാസിഡറുമായി. സ്വപനം കാണാനും അതു യാഥാര്‍ഥ്യമാക്കാനും കഴിഞ്ഞാല്‍ നമുക്ക് വിജയത്തിലെത്താം. നമുക്കു മുന്നില്‍ എപ്പോഴും ഒരു സ്വപ്നമുണ്ടായിരിക്കണം. അതു യഥാര്‍ഥ്യമാക്കാന്‍ യത്‌നിക്കുകയും വേണമെന്നും സച്ചിന്‍ വ്യക്തമാക്കി.



Recent News
  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്