updated on:2015-10-20 02:37 PM
വിരമിക്കല്‍ സൂചന നല്‍കി വീരേന്ദര്‍ സെവാഗ്

www.utharadesam.com 2015-10-20 02:37 PM,
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് അന്താരാഷ്ട്രക്രിക്കറ്റില്‍നിന്ന് വിരമിക്കാനൊരുങ്ങുന്നു. ഈ രഞ്ജി സീസണിനുശേഷം ഔദ്യോഗിക ക്രിക്കറ്റില്‍നിന്നു വിരമിക്കുമെന്നാണ് സെവാഗ് നല്‍കുന്ന സൂചന.
ദുബായില്‍ നടക്കുന്ന മാസ്റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗിന്റെ (എം. സി.എല്‍.) ലോഞ്ചിങ് ചടങ്ങില്‍ ബ്രയാന്‍ ലാറ, ഗ്രേയം സ്മിത്ത് തുടങ്ങിയവര്‍ക്കൊപ്പം വേദിപങ്കിടുമ്പോഴാണ് സെവാഗ് വിരമിക്കല്‍സൂചന നല്‍കുന്നത്. ''എം.സി.എല്‍. വിരമിച്ച കളിക്കാര്‍ക്കുള്ള ടൂര്‍ണമെന്റാണ്, വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലാത്ത താങ്കള്‍ ഈ ടൂര്‍ണമെന്റില്‍ എങ്ങനെ കളിക്കും'' എന്ന ചോദ്യത്തിനു മറുപടിയായി സെവാഗ് ഇങ്ങനെ പറഞ്ഞു: ''അതുവരെയും വിരമിച്ചില്ലെങ്കില്‍ ഞാന്‍ കളിക്കില്ല. ഇന്ത്യയില്‍ തിരിച്ചെത്തിയശേഷം വിരമിക്കല്‍ പ്രഖ്യാപിക്കും.'' വാര്‍ത്ത സെവാഗ് നിഷേധിച്ചതായും അഭ്യൂഹമുണ്ട്.



Recent News
  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും