updated on:2015-11-03 01:59 PM
സ്വിസ് ഇന്‍ഡോര്‍ കിരീടം ഫെഡറര്‍ നിലനിര്‍ത്തി

www.utharadesam.com 2015-11-03 01:59 PM,
ബേസല്‍: സ്വിസ് ഇന്‍ഡോര്‍ കിരീടം ആതിഥേയ താരം റോജര്‍ ഫെഡറര്‍ നിലനിര്‍ത്തി. മുന്‍ ലോക ഒന്നാം നമ്പറും ഫെഡററുടെ പ്രധാന എതിരാളികളില്‍ ഒരാളുമായ റാഫേല്‍ നദാലിനെ മൂന്നു സെറ്റു നീണ്ട പോരാട്ടത്തിലാണ് ഫെഡറര്‍ മറികടന്നത്.
സ്കോര്‍ 6-3 5-7 6-3. ആദ്യ സെറ്റ് ഫെഡറര്‍ അനായാസം നേടിയെങ്കിലും രണ്ടാം സെറ്റില്‍ നദാല്‍ തിരിച്ചെത്തി. രണ്ടാം സെറ്റില്‍ ഒരിക്കല്‍ നദാലിന്‍റെ സര്‍വ് ബ്രേക്ക് ചെയ്തെങ്കിലും നദാല്‍ മത്സരത്തിലേക്ക് തിരച്ചെത്തി.
ഫെഡററുടെ അടുത്ത രണ്ടു സര്‍വുകള്‍ ബ്രേക്ക് ചെയ്ത സ്പാനിഷ് താരം സെറ്റ് 5-7ന് സ്വന്തമാക്കി. എന്നാല്‍ കാണികള്‍ക്ക് മുന്നില്‍ ആത്മവിശ്വാസത്തോടെ കളിച്ച ഫെഡറര്‍ മൂന്നാം മൂന്നാം സെറ്റ് അനായാസം സ്വന്തം പേരിലാക്കി. കൂടാതെ ഈ വര്‍ഷത്തെ ആറാമത്തെ കിരീടവും.



Recent News
  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്

  കെ.എല്‍-14 ജേഴ്‌സിയുമായി അബ്ദുല്ലക്കുഞ്ഞി ലോകകപ്പ് ഫൈനല്‍ സ്റ്റേഡിയത്തില്‍

  ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ക്രൊയേഷ്യ ഫൈനലില്‍

  ലോകകപ്പ്: ആദ്യ സെമി ഇന്ന്

  പെനാല്‍ട്ടിയില്‍ ആതിഥേയര്‍ വീണു; സെമിയില്‍ ക്രൊയേഷ്യ ഇംഗ്ലണ്ടിന്റെ എതിരാളികള്‍

  കണ്ണീരായി ബ്രസീലും; ബെല്‍ജിയം സെമിയില്‍

  വിദ്യാനഗര്‍ ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിലെ മൂന്ന് കുട്ടികള്‍ മംഗളൂരു എഫ്.സി അണ്ടര്‍-13 ഐ ലീഗിലേക്ക്

  പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍