updated on:2015-11-09 04:33 PM
രഞ്ജി ട്രോഫിയില്‍ 10,000 റണ്‍സ് തികച്ച് വസീം ജാഫര്‍

www.utharadesam.com 2015-11-09 04:33 PM,
കൊല്‍ക്കത്ത: രഞ്ജി ട്രോഫിയില്‍ 10,000 റണ്‍സ് തികച്ച ആദ്യ ക്രിക്കറ്ററെന്ന നേട്ടം വിദര്‍ഭയുടെ വസീം ജാഫറിനു സ്വന്തം. ഗ്രൂപ്പ് എയില്‍ ബംഗാളിനെതിരായ മത്സരത്തിനിടെയാണ് മുന്‍ ഇന്ത്യന്‍ താരം കൂടിയായ ജാഫറിന്റെ നേട്ടം. 1996-97 സീസണില്‍ മുംബൈയ്ക്കായിട്ടാണ് അദ്ദേഹം രഞ്ജിയില്‍ അരങ്ങേറുന്നത്. മുംബൈ വിട്ട് ഈ സീസണിലാണ് വിദര്‍ഭയിലേക്കു മാറിയത്. 126 കളികളില്‍ 196 ഇന്നിംഗ്‌സില്‍ നിന്നാണ് ജാഫര്‍ പതിനായിരം തികയ്ക്കുന്നത്. 35 സെഞ്ചുറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. 37കാരനായ ജാഫര്‍ ഇന്ത്യക്കായി 31 ടെസ്റ്റുകളില്‍നിന്ന് 1944 റണ്‍സെടുത്തിട്ടുണ്ട്.



Recent News
  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്