updated on:2015-11-14 03:12 PM
രണ്ടാം ജയം തേടി ഇന്ത്യ: ബിന്നിയും ഇഷാന്തും ടീമിൽ

www.utharadesam.com 2015-11-14 03:12 PM,
ബംഗളൂരു: ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബൗളിങ്. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മഴ ഭീഷണിയുണ്ടെങ്കിലും ആദ്യ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ എത്തിയിരിക്കുന്നത്. ഉമേഷ് യാദവിനു പകരം ഇഷാന്ത് ശർമയെയും അമിത് മിശ്രയ്ക്ക് പകരം സ്റ്റുവർട്ട് ബിന്നിയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മൊഹാലിയിലെ സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചിൽ നിന്ന് വ്യത്യസ്തമായി ഫാസ്റ്റ് ബൗളിങിന് അനുകൂലമാണ് ബംഗളൂരുവിലെ പിച്ച്.
പ്രമുഖ താരങ്ങളുടെ പരുക്ക് ദക്ഷിണാഫ്രിക്കയ്ക്ക് വെല്ലുവിളിയാണ്. ഫിലാൻഡറും ഡെയ്ൽ സ്റ്റൈനും പരുക്കുമൂലം ഇന്ന് കളിക്കില്ല. പരുക്ക് മൂലം പുറത്തുപോയ മോർൻ മോർക്കലും ജെ. പി ഡുമിനിയും തിരിച്ചെത്തിയിട്ടുണ്ട്.



Recent News
  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം

  ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍

  പ്രണയം വെളിപ്പെടുത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ; കിഡംബി ശ്രീകാന്ത് പുറത്ത്

  ലോകകപ്പ് ഫുട്‌ബോള്‍ കിരീടം: ആഹ്ലാദത്തില്‍ മുങ്ങിക്കുളിച്ച് ഫ്രാന്‍സ്

  കത്തിക്കയറാന്‍ ക്രൊയേഷ്യ, വിപ്ലവ വീര്യത്തോടെ ഫ്രഞ്ച് പട; കിരീട പോരാട്ടം ഇന്ന്