updated on:2015-11-24 01:25 PM
രഞ്ജി ട്രോഫി: ഒന്നാം ദിനം കേരളത്തിനു മേല്‍ക്കൈ

www.utharadesam.com 2015-11-24 01:25 PM,
പെരിന്തല്‍മണ്ണ: കേരളവും സൗരാഷ്ട്രയും തമ്മിലുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന്റെ ആദ്യദിനം കേരളത്തിനു മേല്‍ക്കൈ. 166 റണ്‍സിന് ഒന്നാം ഇന്നിംഗ്‌സില്‍ ഓള്‍ഔട്ടായ കേരളം പക്ഷേ 55 റണ്‍സിന് ആറു വിക്കറ്റ് എന്ന നിലയിലേക്ക് ഒന്നാം ദിനം സൗരാഷ്ട്രയെ ഒതുക്കി. 52 റണ്‍സെടുത്ത ഓപ്പണര്‍ ജഗദീഷിനും 25 റണ്‍സെടുത്ത ഫാബിദ് അഹമ്മദിനു ഒഴികെ മറ്റാര്‍ക്കും കേരള നിരയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. കേരളത്തിന് വേണ്ടി വി.എ.ജഗദീഷ് രഞ്ജി ട്രോഫിയില്‍ 3000 റണ്‍സ് തികച്ചു.
അഞ്ചുവിക്കറ്റെടുത്ത ധര്‍മ്മേന്ദ്ര ജഡേജയും നാല് വിക്കറ്റെടുത്ത വന്ദിത് ജിവ്രജനിയുമാണ് ബോളിംഗില്‍ സൗരാഷ്ട്രയ്ക്കായി തിളങ്ങിയത്. നാല് വിക്കറ്റെടുത്ത എസ്.കെ. മോനിഷും രണ്ടു വിക്കറ്റെടുത്ത രോഹന്‍ പ്രേമുമാണ് സൗരാഷ്ട്രയുടെ നടുവൊടിച്ചത്.



Recent News
  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും