updated on:2015-12-12 01:25 PM
ഗവാസ്‌കര്‍ മറ്റാരേക്കാളും മികച്ച ബാറ്റ്‌സ്മാന്‍: ഇമ്രാന്‍ ഖാന്‍

www.utharadesam.com 2015-12-12 01:25 PM,
ന്യൂഡല്‍ഹി: ലിറ്റില്‍ മാസ്റ്റര്‍ സുനില്‍ ഗവാസ്‌കര്‍ മറ്റാരേക്കാളും മികച്ച ബാറ്റ്‌സ്മാനാണെന്നു പാക്കിസ്ഥാന്‍ ഫാസ്റ്റ് ബോളിംഗ് ഇതിഹാസം ഇമ്രാന്‍ ഖാന്‍. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രിക്കറ്റിനു നല്‍കിയ സംഭാവനകളെ മറന്നല്ല തന്റെ അഭിപ്രായമെന്നും ഇമ്രാന്‍ പറഞ്ഞു. ഗവാസ്‌കര്‍ കളിച്ചതു പോലൊരു ഇന്നിംഗ്‌സ് സച്ചിന്‍ കളിച്ചിട്ടില്ല. നാലു ലോകോത്തര ബോളറുമാരടങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ബോളിംഗ് നിരയെ നേരിട്ട സണ്ണിയുടെ യഥാര്‍ഥ മികവ് അദ്ദേഹത്തിന്റെ റിക്കാര്‍ഡുകള്‍ മാത്രം വിലയിരുത്തിയാല്‍ മനസിലാകില്ല.
ലോകത്തര ബോളറുമാരായ ഡെന്നീസ് ലില്ലി, സഹീര്‍ അബ്ബാസ്, മജീദ് ഖാന്‍ എന്നിവരുടെ കാലഘട്ടത്തിലാണ് ഗവാസ്‌കര്‍ കളിച്ചത്. താന്‍ സച്ചിന്റെ നേട്ടങ്ങളെ വിലകുറച്ചു കാണുകയല്ല. വ്യത്യസ്ത കാലഘട്ടങ്ങളില്‍ കളിച്ചവരെ താരതമ്യം ചെയ്യുന്നതു ശരിയല്ലെന്നും ഇമ്രാന്‍ പറഞ്ഞു. എക്കാലത്തേയും മികച്ചവരുടെ ടീമില്‍ വിക്കറ്റ് കീപ്പറുടെ സ്ഥാനം മഹേന്ദ്ര ധോനിക്കു നല്‍കാമെന്നും ഇമ്രാന്‍ പറഞ്ഞു.



Recent News
  ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍: വീരമണി പ്രസി, റഫീഖ് സെക്ര.

  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍