updated on:2016-02-01 02:20 PM
ട്വന്റി 20 റാങ്കിംഗ്: ഇന്ത്യ ഒന്നാമത്, ഓസീസ് എട്ടാമത്

www.utharadesam.com 2016-02-01 02:20 PM,
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര ജയത്തോടെ ഒന്നാം റാങ്ക് തിരിച്ചു പിടിച്ച് ഇന്ത്യ. സിഡ്‌നിയില്‍ നടന്ന മൂന്നാം മത്സരത്തില്‍ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ജയത്തോടെ ഇന്ത്യ പരമ്പര തൂത്തുവാരി. പരമ്പര ആരംഭിക്കുന്നതിനു മുമ്പ് എട്ടാം റാങ്കിലായിരുന്നു ഇന്ത്യ.
120 പോയിന്റോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. 118 പോയിന്റുമായി വെസ്റ്റ് ഇന്‍ഡീസാണു രണ്ടാം സ്ഥാനത്ത്. പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയ ഓസ്‌ട്രേലിയ എട്ടാം സ്ഥാനത്തേക്കു താഴ്ന്നു. പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ വിരാട് കോഹ്‌ലി ഏകദിനത്തിലും ട്വന്റി 20യിലും റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുനില്‍ക്കുന്നു. ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ല്യേഴ്‌സും ട്വന്റി 20യില്‍ ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ചുമാണ് ഒന്നാം സ്ഥാനത്ത്.



Recent News
  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു