updated on:2016-02-16 03:04 PM
പാക്കിസ്ഥാൻ അംപയർ ആസാദ് റൗഫിനെ ബിസിസിഐ അഞ്ചു വർഷത്തേക്ക് വിലക്കി

www.utharadesam.com 2016-02-16 03:04 PM,
മുംബൈ: പാക്കിസ്ഥാൻ അംപയർ ആസാദ് റൗഫിനെ കളി നിയന്ത്രിക്കുന്നതിൽ നിന്നും അഞ്ചു വർഷത്തേക്ക് ബിസിസിഐ വിലക്കി. അദ്ദേഹത്തിനെതിരേയുള്ള കുറ്റങ്ങൾ തെളിഞ്ഞതും കളിയുടെ അന്തസ് കെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനുമാണ് ബിസിസിഐ അച്ചടക്കസമിതി നടപടിയെടുത്തത്.
59 വയസുള്ള റൗഫ്ബിസിസിഐ യുടെ ഉന്നത സമിതിയിൽ അംഗമാണ്. 2013 ഐപിഎൽ മത്സരത്തിൽ വാതുവെപ്പുകാരുടെ കയ്യിൽനിന്നും ഉപഹാരങ്ങൾ സ്വീകരിച്ചതായി തെളിഞ്ഞഞ്ഞതാണ് നടപടിക്കു പിന്നിലെ പ്രധാന കാരണം.
ബിസിസിഐ അധ്യക്ഷൻ ശശാങ്ക് മനോഹർ,ജ്യോതിർ ആദിത്യ,നിരഞ്ജൻ ഷാ എന്നിവരടങ്ങുന്ന സമിതിയാണ് റൗഫിനെതിരേ നടപടിയെടുത്തത്.



Recent News
  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു