updated on:2016-02-18 03:22 PM
സഞ്ജു സാംസൺ തിളങ്ങി; ബിപിസിഎലിനു ജയം

www.utharadesam.com 2016-02-18 03:22 PM,
മുംബൈ: സഞ്ജു സാംസന്റെ അർധ സെ‍ഞ്ചുറിയുടെയും ആവിഷ്കാർ സാൽവിയുടെ അഞ്ചു വിക്കറ്റ് നേട്ടത്തിന്റെയും മികവിൽ ഡി.വൈ. പാട്ടീൽ ട്വന്റി20 കപ്പിൽ ബിപിസിഎലിനു ജയം. എസ്ബിടിയെ ആറു വിക്കറ്റിനാണ് ബിപിസിഎൽ തകർത്തത്. സാൽവിയുടെ മികച്ച ബോളിങിൽ എസ്ബിടി 139 റൺസിനു പുറത്തായി. സഞ്ജുവിന്റെ അർധ സെഞ്ചുറിയിൽ (60) ബിപിസിഎൽ 18.3 ഓവറിൽ വിജയത്തിലെത്തി. മറ്റു കളികളിൽ ഒഎൻജിസി മുംബൈ കസ്റ്റംസിനെ ഒരു റണ്ണിനും ഡി വൈപാട്ടീൽ ബി ടീം കാനറ ബാങ്കിനെ എട്ടു വിക്കറ്റിനും സിഎജി ടീം ഫ്യൂച്ചർ ഗ്രൂപ്പിനെ അഞ്ചു വിക്കറ്റിനും തോൽപിച്ചു.



Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും