updated on:2016-02-19 02:06 PM
ട്വന്റി 20 ലോകകപ്പ്: മലിംഗയും മാത്യൂസും ലങ്കന്‍ ടീമില്‍ തിരിച്ചെത്തി

www.utharadesam.com 2016-02-19 02:06 PM,
കൊളംബോ: ശ്രീലങ്ക ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ ലസിത് മലിംഗയും വൈസ് ക്യാപ്റ്റന്‍ ഏഞ്ചലോ മാത്യൂസും ടീമില്‍ തിരിച്ചെത്തി. ഇന്ത്യക്കെതിരായി ട്വന്റി 20 പരമ്പരയില്‍ രണ്ടു പേരെയും ഉള്‍പ്പെടുത്തിയിരുന്നില്ല. ഇന്ത്യക്കെതിരായ പരമ്പരയില്‍ ഇടം ലഭിക്കാതിരുന്ന ബൗളര്‍ നുവാന്‍ കുലശേഖരയും ടീമിലെത്തി.
എന്നാല്‍ വെറ്ററന്‍ ബാറ്റ്‌സ്മാന്‍ തിലകരത്‌ന ദില്‍ഷനും സ്പിന്നര്‍ രംഗണ ഹെറാത്തിനും ടീമില്‍ ഇടം നേടാനായില്ല. എന്നാല്‍ പേസര്‍ കുസാന്‍ രജിതയെ ഒഴിവാക്കിയത് അപ്രതീക്ഷിതമായി. ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ രജിതയുടെ മികവില്‍ ശ്രീലങ്ക ജയിച്ചിരുന്നു.



Recent News
  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം