updated on:2016-02-23 02:36 PM
എഫ്എ കപ്പ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു ജയം

www.utharadesam.com 2016-02-23 02:36 PM,
ലണ്ടന്‍: എഫ്എ കപ്പ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജയത്തോടെ ക്വാര്‍ട്ടറില്‍. സ്രുവിസ്ബറിയെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് കീഴടക്കിയത്. ഇതോടെ യുവേഫ യൂറോപ്പ ലീഗില്‍ അപ്രതീക്ഷിതമായി ഏറ്റ പരാജയത്തില്‍നിന്ന് ലൂയിസ് വാന്‍ഗാലിന്റെ ടീം താത്കാലികമായെങ്കിലും മുക്തമായി.
എതിരാളിയുടെ മൈതാനത്ത് പോരാട്ടത്തിനിറങ്ങിയ യുണൈറ്റഡ് 37-ാം മിനിറ്റില്‍ ലക്ഷ്യംകണ്ടു. ക്രിസ് സ്മാളിംഗിന്റെ വകയായിരുന്നു ഗോള്‍. ആദ്യ പകുതിയുടെ ഇഞ്ചുറിടൈമില്‍ യുവാന്‍ മാട്ടയിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഡുയര്‍ത്തി. 61-ാം മിനിറ്റില്‍ ജെസെ ലിന്‍ഗാര്‍ഡ് സന്ദര്‍ശകരുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
ബ്ലാക്ക്‌ബേണിനെ പ്രീക്വാര്‍ട്ടറില്‍ മറികടന്ന വെസ്റ്റ്ഹാം യുണൈറ്റഡാണ് ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എതിരാളി.



Recent News
  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു