updated on:2016-03-08 01:33 PM
മലിംഗ ട്വന്റി-20 നായകസ്ഥാനം ഒഴിഞ്ഞു

www.utharadesam.com 2016-03-08 01:33 PM,
കൊളംബോ: തുടര്‍ച്ചയായി പരിക്ക് അലട്ടുന്ന പേസ് ബൗളര്‍ ലസിത് മലിംഗ ശ്രീലങ്കയുടെ ട്വന്റി-20 ക്യാപ്റ്റന്‍സ്ഥാനം ഒഴിഞ്ഞു. മലിംഗയ്ക്ക് പകരം ഏകദിന-ടെസ്റ്റ് നായകന്‍ ആഞ്ചലോ മാത്യൂസ് ട്വന്റി-20യിലും ലങ്കയെ നയിക്കും. 15ന് തുടങ്ങുന്ന ലോകകപ്പ് ട്വന്റി-20യില്‍ മാത്യൂസ് ടീമിനെ നയിക്കുമെന്നു ലങ്കന്‍ ബോര്‍ഡ് അറിയിച്ചു.
കാല്‍മുട്ടിനേറ്റ പരിക്കാണ് മലിംഗയെ അലട്ടുന്നത്. പരിക്ക് മൂലം ലോകകപ്പിലെ ലങ്കയുടെ ആദ്യ മത്സരവും മലിംഗയ്ക്ക് നഷ്ടമാകുമെന്നാണു റിപ്പോര്‍ട്ടുകള്‍. മലിംഗയുടെ നായകത്വത്തിനു കീഴിലാണു കഴിഞ്ഞ തവണ ലങ്ക ലോക ട്വന്റി-20 ജേതാക്കളായത്.



Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും