updated on:2016-06-19 04:21 PM
കോപ്പ അമേരിക്ക: അര്‍ജന്റീന സെമിയില്‍

www.utharadesam.com 2016-06-19 04:21 PM,
മാസച്യൂസിറ്റ്‌സ്: ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് വെനസ്വലയെ തകര്‍ത്ത് അര്‍ജന്റീന കോപ്പ അമേരിക്ക സെമിഫൈനലില്‍ കടന്നു. അര്‍ജന്റീനക്കായി ഹിഗ്വയിന്‍ രണ്ടും മെസ്സിയും ലമേലയും ഒരോ ഗോളുകളും നേടി. തുടക്കംമുതലേ കളംനിറഞ്ഞുകളിച്ച മെസ്സിയും ഹിഗ്വയിനും നിരവധി മുന്നേറ്റങ്ങളാണ് മത്സരത്തിലുടനീളം നടത്തിയത്.
കളിയുടെ എട്ടാംമിനുട്ടില്‍ തന്നെ മെസ്സിയുടെ മനോഹരമായ പാസില്‍ ഹിഗ്വയിന്‍ വെനസ്വലയുടെ വലകുലുക്കിയിരുന്നു. സലോമന്‍ റോണ്ടനാണ് വെനസ്വലയുടെ ആശ്വാസ ഗോള്‍ നേടിയത്. നാല് മത്സരങ്ങളും ജയിച്ച് ഏറ്റവും ആധികാരികമായാണ് അര്‍ജന്റീന സെമിയില്‍ പ്രവേശിക്കുന്നത്. അമേരിക്കയാണ് സെമിയിലെ എതിരാളികള്‍.



Recent News
  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം