updated on:2016-06-19 04:22 PM
ക്രിസ്റ്റ്യാനോ പെനാല്‍ട്ടി നഷ്ടപ്പെടുത്തി; പോര്‍ച്ചുഗലിന് സമനില

www.utharadesam.com 2016-06-19 04:22 PM,
പാരിസ്: ഓസ്ട്രിയക്കെതിരായ മത്സരത്തില്‍ പോര്‍ച്ചുഗലിന് ഗോള്‍രഹിത സമനില. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനാല്‍ട്ടി നഷ്ടപ്പെടുത്തിയത് പോര്‍ച്ച്യുഗലിന് വിനയായി. ഇതോടെ യൂറോ കപ്പില്‍ പോര്‍ച്ച്യുഗലിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം അനിശ്ചിതത്വത്തിലായി. നേരത്തെ ഐസ്‌ലാന്റിനെതിരേയും സമനില വഴങ്ങിയിരുന്നു. നാനിയേയും ക്രിസ്റ്റ്യാനോയേയും മുന്നില്‍ നിര്‍ത്തി പോര്‍ച്ച്യുഗല്‍ ഓസ്ട്രിയക്കെതിരെ നിരന്തരംപോരാട്ട വീര്യം പുറത്തെടുത്തുവെങ്കിലും അര്‍ഹിച്ച ജയം നേടാനായില്ല. ഗോള്‍പുരത്ത് മുന്നില്‍ അത്ഭുതകരമായ പ്രകടനം കാഴ്ചവെച്ച ഗോള്‍കീപ്പര്‍ റോബര്‍ട്ട് അല്‍മറാണ് വിജയതുല്യമായ സമനില ഓസ്ട്രിയക്ക് സമ്മാനിച്ചത്.



Recent News
  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം