updated on:2016-08-13 05:29 PM
വേഗത്തിന്റെ രാജകുമാരന്‍ ഇന്നിറങ്ങും; ബട്ടര്‍ഫ്‌ളൈയില്‍ ഫെല്‍പ്‌സിന് വെള്ളി

www.utharadesam.com 2016-08-13 05:29 PM,
റിയോ ഡി ജനീറോ: റിയോ ഒളിംപിക്‌സില്‍ വേഗത്തിന്റെ രാജകുമാരന്‍ ഉസൈന്‍ ബോള്‍ട്ട് ഇന്ന് ട്രാക്കിലിറങ്ങും. 100 മീറ്റര്‍ ഹീറ്റ്‌സിലാണ് ബോള്‍ട്ട് ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം രാത്രി 9 മണിക്ക് ശേഷമാണ് മല്‍സരങ്ങള്‍.
100, 200, 4ഃ100 മീറ്റര്‍ ട്രിപ്പിള്‍ ട്രെബിള്‍ ലക്ഷ്യമിട്ടാണ് ബോള്‍ട്ട് ഇത്തവണ ട്രാക്കിലിറങ്ങുന്നത്.
അതേ സമയം വനിതകളുടെ 100 ഹീറ്റ്‌സില്‍ ഇന്ത്യയുടെ ദ്യുതി ചന്ദ് പുറത്ത്. അഞ്ചാം ഹീറ്റ്‌സില്‍ ഏഴാമതായാണ് ദ്യുതി ഫിനിഷ് ചെയ്തത്. നൂറുമീറ്റര്‍ ബട്ടര്‍ ഫ്‌ളൈയ്‌സില്‍ മൈക്കല്‍ ഫെല്‍പ്‌സ് വെള്ളിമെഡല്‍ നേടി. സിംഗപ്പൂരിന്റെ ജോസഫ്‌സ്‌കൂളിങ്ങിനാണ് സ്വര്‍ണം. ഇതോടെ ഫെല്‍പ്‌സ് ഒളിംപിക്‌സില്‍ ആകെ 27 മെഡലുകള്‍ നേടി. വനിതകളുടെ 100 മീറ്റര്‍, ഹെപ്റ്റാത്‌ലണ്‍, പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോ, 1000 മീറ്റര്‍, ലോങ്ജംപ് ജേതാക്കളെയും ഇന്നറിയാം.



Recent News
  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം