updated on:2016-08-14 05:06 PM
എലെയ്ന്‍ വേഗറാണി; വേഗരാജാവിനെ നാളെ അറിയാം

www.utharadesam.com 2016-08-14 05:06 PM,
റിയോ ഡി ജെനീറോ: ജമൈക്കയുടെ എലെയ്ന്‍ തോംസണ്‍ റിയോ ഒളിംപിക്‌സിലെ വേഗമേറിയ വനിത താരം. 100 മീറ്റര്‍ ഓട്ടത്തില്‍ 10.71 സെക്കന്റിലാണ് എലെയ്ന്‍ സ്വര്‍ണത്തിലേക്ക് ഓടിയെത്തിയത്. അമേരിക്കയുടെ ടോറി ബോവിക്കാണ് വെള്ളി. ജമൈക്കയുടെ തന്നെ ഷെല്ലി ആന്‍ ഫ്രേസറിനാണ് വെങ്കലം. ഷെല്ലിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് എലെയ്ന്‍ സ്വര്‍ണത്തിലേക്ക് ഓടിയെത്തിയത്.
ലോകം കാത്തിരിക്കുന്ന പുരുഷന്മാരുടെ 100 മീറ്റര്‍ ഫൈനല്‍ നാളെ പുലര്‍ച്ചെ നടക്കും.
ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടും യു.എസിന്റെ ജസ്റ്റിന്‍ ഗാട്‌ലിനും തമ്മിലുള്ള മത്സരമാകും ഇതെന്നാണ് വിലയിരുത്തല്‍. രണ്ടാം ഹീറ്റ്‌സില്‍ പറന്നുകയറിയ ഗാട്‌ലിനാണ് പ്രാഥമിക റൗണ്ടിലെ സമയക്കണക്കില്‍ മുമ്പന്‍. 10.01 സെക്കന്റില്‍ ഫിനിഷിങ് ലൈന്‍ തൊട്ട ഗാട്‌ലിന്‍ ബോള്‍ട്ടിനേക്കാള്‍ 06 സെക്കന്റുകള്‍ക്ക് മുന്നിട്ട് നിന്നു. അതു കൊണ്ടൊക്കെ തന്നെ വേഗതയുടെ രാജാവ് ആരായിരിക്കുമെന്ന കാര്യം പ്രവചനാതീതമാണ്.



Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും