updated on:2017-02-19 01:48 PM
ബര്‍മിങ്ഹാം ഗ്രാന്‍ഡ് പ്രീ : 5000 മീറ്ററില്‍ മോ ഫറയ്ക്ക് യൂറോപ്യന്‍ റെക്കോര്‍ഡോടെ സ്വര്‍ണം

www.utharadesam.com 2017-02-19 01:48 PM,
ലണ്ടന്‍ : കരിയറിലെ അവസാന ഇന്‍ഡോര്‍ 5000 മീറ്റര്‍ ഓട്ടത്തില്‍ മോ ഫറയ്ക്ക് സ്വര്‍ണം. ബര്‍മിങ്ഹാം ഗ്രാന്‍ഡ് പ്രീയില്‍ യൂറോപ്യന്‍ റെക്കോര്‍ഡോടെ 13 മിനിട്ട്, 9 െസക്കന്റിന് ഫിനിഷ് ചെയ്താണ് മോ ഫറ സ്വര്‍ണം നേടിയത്. നാലു തവണ ഒളിംപിക് ചാംപ്യനായ ഫറ ഈ വര്‍ഷം അവസാനത്തോടെ ട്രാക്കില്‍ നിന്ന് വിരമിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം നടന്ന ഗ്രേറ്റ് എഡിന്‍ബര്‍ മാരത്തണില്‍ ഏഴാമനായിട്ടായിരുന്നു ഫറ ഫിനിഷ് ചെയ്തത്.വനിതകളുടെ 1000 മീറ്ററില്‍ ബ്രിട്ടീഷ് റെക്കോര്‍ഡോടെ ലോറ മുയിര്‍ സ്വര്‍ണം നേടി. 2 മിനിട്ട് 31 സെക്കന്റിന് ഫിനിഷ് ചെയ്താണ് മുയിര്‍ പുത്തന്‍ റെക്കോര്‍ഡ് കുറിച്ചത്. 2004ല്‍ കെല്ലി ഹോംസ് കുറിച്ച ബ്രിട്ടീഷ് റെക്കോര്‍ഡാണ് പഴങ്കഥയായത്.



Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും