updated on:2017-03-06 02:20 PM
മെ​സ്സി ഡ​ബ്​​ൾ, അ​ഞ്ച​ടി​ച്ച്​ ബാ​ഴ്​​സ​ലോ​ണ; പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ വീ​ണ്ടും ഒ​ന്നാ​മ​ത്​

www.utharadesam.com 2017-03-06 02:20 PM,
മ​ഡ്രി​ഡ്​: ‘‘ഇൗ ​ക​ളി​യെ​പ്പോ​ലെ​​ത്ത​ന്നെ​യാ​യി​രി​ക്കും ബാ​ഴ്​​സ​ലോ​ണ​യി​ലേ​ക്ക്​ പ​ന്തു​ത​ട്ടാ​ൻ വ​രു​ന്ന പി.​എ​സ്​.​ജി​െ​ക്ക​തി​രെ​യും പു​റ​ത്തെ​ടു​ക്കാ​ൻ പോ​കു​ന്ന​ത്​. ഒാ​രോ ക​ളി​ക്കാ​രും ആ​സ്വ​ദി​ച്ചു​ക​ളി​ച്ച​പ്പോ​ൾ സ്​​കോ​ർ അ​ഞ്ചു​ക​ട​ന്നു. പി.​എ​സ്​.​ജി​ക്കെ​തി​രെ ഞ​ങ്ങ​ൾ തി​രി​ച്ചു​വ​രും’’ -ലാ ​ലി​ഗ​യി​ൽ സെ​ൽ​റ്റ ഡി ​വി​ഗോ​ക്കെ​തി​രെ അ​ഞ്ചു ഗോ​ളി​െൻറ ത്ര​സി​പ്പി​ക്കു​ന്ന വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​തി​നു​ശേ​ഷം ബാ​ഴ്​​സ​ലോ​ണ കോ​ച്ച്​ ലൂ​യി​സ്​ എ​ൻ​റി​ക്വെ​യു​ടെ ആ​ത്​​മ​വി​ശ്വാ​സം നി​റ​ഞ്ഞ വാ​ക്കു​ക​ളാ​യി​രു​ന്നു ഇ​ത്​. ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ പ്രീ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ത്തി​െൻറ ആ​ദ്യ പാ​ദ​ത്തി​നാ​യി പാ​രി​സി​ലേ​ക്ക്​ പ​റ​ന്ന ബാ​ഴ്​​സ​ലോ​ണ​യെ നാ​ലു ഗോ​ളു​ക​ൾ​ക്ക്​ കെ​ട്ടു​കെ​ട്ടി​ച്ച​വ​ർ തി​രി​ച്ച്​ ര​ണ്ടാം മ​ത്സ​ര​ത്തി​നാ​യി ന്യൂ ​കാം​പി​ലേ​ക്ക്​ വ​രു​േ​മ്പാ​ൾ, ​ സെ​ൽ​റ്റ​ക്കെ​തി​രാ​യ മ​ത്സ​രം ബാ​ഴ്​​സ ‘സ​ന്നാ​ഹ’ പോ​രാ​ട്ട​മാ​ക്കി. 24ാം മി​നി​റ്റി​ൽ മെ​സ്സി​യി​ൽ തു​ട​ങ്ങി 64ാം മി​നി​റ്റി​ൽ മെ​സ്സി​യി​ൽ​ത​ന്നെ ഗോ​ള​ടി അ​വ​സാ​നി​ച്ച​പ്പോ​ൾ സെ​ൽ​റ്റ​യു​ടെ വ​ല​യി​ലെ​ത്തി​യ​ത്​ എ​ണ്ണം​പ​റ​ഞ്ഞ അ​ഞ്ചു ഗോ​ളാ​യി​രു​ന്നു. ഇ​തോ​ടെ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യി ബാ​ഴ്​​സ​ലോ​ണ പൂ​ർ​ണ​സ​ജ്ജ​മാ​യി.
അ​തി​മ​നോ​ഹ​ര​മാ​യി​രു​ന്നു മെ​സ്സി​യു​ടെ ആ​ദ്യ ഗോ​ൾ. ​ൈമ​താ​ന​മ​ധ്യ​ത്തി​ൽ​നി​ന്ന്​ അ​ൽ​പം മു​ന്നി​ൽ​നി​ന്നാ​യി പാ​സ്​ സ്വീ​ക​രി​ച്ച മെ​സ്സി പ​ന്തു​മാ​യി ഒ​റ്റ​ക്ക്​ മു​ന്നോ​ട്ട്​. അ​സ്​​ത്രം​പോ​ലെ കു​തി​ച്ച മെ​സ്സി​ക്കു​ പി​ന്നാ​ലെ സെ​ൽ​റ്റ പ്ര​തി​രോ​ധ​ങ്ങ​ൾ ഒാ​ടി​നോ​ക്കി​െ​യ​ങ്കി​ലും എ​ല്ലാ​വ​രെ​യും ക​ബ​ളി​പ്പി​ച്ച്​ ബോ​ക്​​സി​ലേ​ക്ക്​ ക​യ​റി നി​റ​യൊ​ഴി​ച്ചു. പി​ന്നീ​ട്​ 40ാം മി​നി​റ്റി​ൽ മെ​സ്സി​യു​ടെ പാ​സി​ൽ​നി​ന്ന്​ നെ​യ്​​മ​റും ഗോ​ൾ​നേ​ടി. ആ​ദ്യ പ​കു​തി​ക്കു​ശേ​ഷം ഇ​വാ​ൻ റാ​കി​ടി​ച്ച്​ (57), സാ​മു​വ​ൽ യു​മി​റ്റി (61), മെ​സ്സി (64) എ​ന്നി​വ​ർ വ​ല​കു​ലു​ക്കി​യ​തോ​ടെ ബാ​ഴ്​​സ​യു​ടെ വി​ജ​യം അ​ഞ്ചു ഗോ​ളു​ക​ൾ​ക്കാ​യി. ജ​യ​ത്തോ​ടെ റ​യ​ൽ മ​ഡ്രി​ഡി​നെ മ​റി​ക​ട​ന്ന്​ ബാ​ഴ്​​സ​ലോ​ണ ഒ​ന്നാം സ്​​ഥാ​ന​ത്തെ​ത്തി (60 പോ​യ​ൻ​റ്​). ര​ണ്ടു ഗോ​ൾ നേ​ട്ട​ത്തോ​ടെ സീ​സ​ണി​ൽ ലാ ​ലി​ഗ​യി​ൽ മാ​ത്രം മെ​സ്സി​ക്ക്​ 23 ഗോ​ളു​ക​ളാ​യി. ശ​നി​യാ​ഴ്​​ച രാ​ത്രി​യി​ൽ റ​യ​ൽ 4^1ന്​ ​െ​എ​ബ​റി​നെ തോ​ൽ​പി​ച്ചി​രു​ന്നു.



Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും