updated on:2017-03-12 02:14 PM
ബാ​ഴ്​​സ​ലോ​ണ-​പി.​എ​സ്​.​ജി മ​ത്സ​രം: റ​ഫ​റി​ക്കെ​തി​രെ ന​ട​പ​ടി​

www.utharadesam.com 2017-03-12 02:14 PM,
ബാ​ഴ്​​സ​ലോ​ണ: ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ലെ ബാ​ഴ്​​സ​ലോ​ണ-​പി.​എ​സ്​.​ജി ര​ണ്ടാം പാ​ദ പ്രീ​ക്വാ​ർ​ട്ട​ർ മ​ത്സ​രം നി​യ​ന്ത്രി​ച്ച ജ​ർ​മ​ൻ റ​ഫ​റി ഡെ​നി​സ്​ എ​യ്​​റ്റ​കി​നെ​തി​രെ യു​വേ​ഫ ന​ട​പ​ടി​ക്ക്​ സാ​​ധ്യ​ത. മ​ത്സ​രം നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ പി​ഴ​വു​ക​ൾ വ​രു​ത്തി​യ​താ​യി ആ​േ​രാ​പ​ണ​മു​യ​ർ​ന്ന​തോ​ടെ റ​ഫ​റി​യെ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ഡ്യൂ​ട്ടി​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​താ​യി സ്​​പാ​നി​ഷ്​ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. പി.​എ​സ്​.​ജി​ക്കെ​തി​രെ ആ​ദ്യ പാ​ദ​ത്തി​ൽ 4-0ത്തി​ന്​ തോ​റ്റ​ശേ​ഷം 6-1​െൻ​റ തി​രി​ച്ചു​വ​ര​വ്​ ന​ട​ത്തി​യ ബാ​ഴ്​​സ​ലോ​ണ​ക്ക്​ മ​ത്സ​ര​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ ര​ണ്ടു പെ​നാ​ൽ​റ്റി ന​ൽ​കി​യ​ത​ട​ക്കം റ​ഫ​റി​യു​ടെ പ​ല തീ​രു​മാ​ന​ത്തി​ലും വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്നു. എ​യ്​​റ്റ​കി​നെ​തി​രാ​യ ആ​രോ​പ​ണം യു​വേ​ഫ റ​ഫ​റി​യി​ങ്​ ത​ല​വ​ൻ പി​യ​ർ​ലൂ​ഗി കൊ​ളി​ന അ​ന്വേ​ഷി​ക്കും.



Recent News
  ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍: വീരമണി പ്രസി, റഫീഖ് സെക്ര.

  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍