updated on:2017-03-22 04:17 PM
ഫെഡറേഷൻ കപ്പ് ബാസ്കറ്റ്ബോളിൽ കേരള വനിതകളെ പി.ആർ.സൂര്യ നയിക്കും

www.utharadesam.com 2017-03-22 04:17 PM,
തിരുവല്ല ∙ കോയമ്പത്തൂരിൽ ഇന്ന് ആരംഭിക്കുന്ന ഫെഡറേഷൻ കപ്പ് ബാസ്കറ്റ്ബോളിൽ കേരള വനിതകളെ കേരള പൊലീസിലെ പി.ആർ.സൂര്യ നയിക്കും. കേരളം ഗ്രൂപ്പ് ബിയിൽ ഡൽഹി, തമിഴ്നാട്, ബംഗാൾ എന്നീ ടീമുകളോടൊപ്പമാണ്.
ടീം അംഗങ്ങൾ: പി.എസ്.നീനുമോൾ, ചിപ്പി മാത്യു, വിനയ ജസോഫ്(പൊലീസ്), പി.ജി.അഞ്ജന, റോജ മോൾ, ഷിജി ജോർജ്(കെഎസ്ഇബി), ഇന്ത്യ നെൽസൺ, കവിത ജോസ്(അസംപ്ഷൻ കോളജ്), ശിൽപ, അതുല്യ(പ്രോവിഡൻസ് കോളജ്), നിമ്മി ജോർജ്(സെന്റ് ജോസഫ്സ് കോളജ് ഇരിങ്ങാലക്കുട). കോച്ച്: ആന്റണി സ്റ്റീഫൻ(സ്പോർട്സ് കൗൺസിൽ), അസി. കോച്ച്: ജീവൻ രാജ് സെബാസ്റ്റ്യൻ(തേവര എസ്എച്ച് കോളജ്). മാനേജർ: കെ.എ.സലിം.



Recent News
  ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍: വീരമണി പ്രസി, റഫീഖ് സെക്ര.

  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍