updated on:2017-04-03 06:53 PM
നദാല്‍ വീണ്ടും നമിച്ചു; ഫെഡറര്‍ക്ക് മയാമി ഓപ്പണ്‍ കിരീടം

www.utharadesam.com 2017-04-03 06:53 PM,
മയാമി: ലോകം കാത്തിരുന്ന ക്ലാസിക് പോരാട്ടത്തില്‍ റാഫേല്‍ നദാലിനെ വീഴ്ത്തി റോജര്‍ ഫെഡറര്‍ മയാമി ഓപ്പണ്‍ ടെന്നിസ് കിരീടം സ്വന്തമാക്കി. നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്കാണ് ലോകോത്തര താരം ഫെഡറര്‍ തന്നേക്കാള്‍ പ്രായക്കുറവുള്ള നദാലിനെ കീഴ്‌പ്പെടുത്തിയത്. നദാലിനെതിരെ ഫെഡററുടെ തുടര്‍ച്ചയായ നാലാം ജയവു ഫെഡററുടെ മൂന്നാം മയാമി ഓപ്പണ്‍ കിരീടവുമാണിത്. സ്‌കോര്‍: 6-3, 6-4.
പരുക്കിനുശേഷം തിരിച്ചെത്തിയ ഫെഡറര്‍ മികച്ച പ്രകടനമാണ് ടൂര്‍ണമെന്റുകളില്‍ കാഴ്ച വയ്ക്കുന്നത്. ഈ കിരീട നേട്ടത്തോടെ തല്‍ക്കാലത്തേക്ക് താന്‍ മത്സരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതായി ഫെഡറര്‍ വ്യക്തമാക്കി.



Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും