updated on:2017-04-11 03:23 PM
ഓസീസ് താരം ക്രിസ്‌ലിന് പരുക്ക്

www.utharadesam.com 2017-04-11 03:23 PM,
കൊൽക്കത്ത ∙ ഓസീസ് താരം ക്രിസ്‌ലിന്റെ ഐപിഎൽ ഭാവി അനിശ്ചിതത്വത്തിൽ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായ ലിൻ കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസിനെതിരായ മൽസരത്തിൽ ഫീൽഡിങ്ങിനിടെ വീണതാണു പ്രശ്നമായത്. ജോസ് ബട്‌ലറെ പുറത്താക്കാനായി ക്യാച്ചിനു ശ്രമിച്ച താരത്തിന്റെ ഇടതു ചുമലിൽ പരുക്കേറ്റിട്ടുണ്ട്. ഇന്നോ നാളെയോ സ്കാനിങ്ങിന്റെ വിശദവിവരങ്ങൾ ലഭ്യമാകുന്നതോടെയേ ഓസീസ് താരത്തിന്റെ ഭാവിയക്കുറിച്ചു തീരുമാനമാകൂ എന്ന് കൊൽക്കത്ത ടീം മാനേജ്മെന്റ് അറിയിച്ചു.
ഗുജറാത്ത് ലയൺസിനെതിരെ 93 റൺസെടുത്ത് ലിൻ പുറത്താകാതെനിന്നിരുന്നു. മുംബൈക്കെതിരെ 32 റൺസായിരുന്നു താരത്തിന്റെ സംഭാവന.



Recent News
  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം