updated on:2017-04-18 03:09 PM
ശ്രീനിവാസൻ അയോഗ്യൻ: സുപ്രീം കോടതി

www.utharadesam.com 2017-04-18 03:09 PM,
ന്യൂഡൽഹി ∙ മുൻ പ്രസിഡന്റ് എൻ. ശ്രീനിവാസന് 24നു നടക്കുന്ന രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ ബിസിസിഐയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനാവില്ലെന്ന് സുപ്രീം കോടതി. ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരിയോട് ബിസിസിഐ പ്രതിനിധിയായി ദുബായിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാനും സിഇഒ രാഹുൽ ജോഹ്‌റി അദ്ദേഹത്തെ അനുഗമിക്കാനും കോടതി നിർദേശിച്ചു.
ഇന്നു നടക്കുന്ന ബിസിസിഐ പ്രത്യേക യോഗത്തിൽ ശ്രീനിവാസനെയും നിരഞ്ജൻ ഷായെയും ഐസിസിയിലേക്ക് പ്രതിനിധികളായി അയയ്ക്കാൻ സാധ്യതയുണ്ടെന്ന വാർത്തകൾക്കിടെയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ‘‘എൻ. ശ്രീനിവാസന് ഐസിസി യോഗത്തിൽ പങ്കെടുക്കാൻ പറ്റില്ല. പദവി ദുരുപയോഗം ചെയ്തതിലും ഭിന്നതാൽപര്യങ്ങളുടെ പേരിലും കുറ്റക്കാരനാണെന്നു തെളിഞ്ഞയാളാണ് അദ്ദേഹം’’– ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.



Recent News
  ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍: വീരമണി പ്രസി, റഫീഖ് സെക്ര.

  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍