updated on:2017-04-20 02:32 PM
ശൈലി മാറ്റില്ലെന്ന് യൂസഫ് പഠാൻ

www.utharadesam.com 2017-04-20 02:32 PM,
കൊൽക്കത്ത ∙ ഡൽഹി ഡെയർ ഡെവിൾസിനെതിരെ മികച്ച ഇന്നിങ്സുമായി ടീമിനെ ജയിപ്പിച്ചത് ഫോമിലേക്കുള്ള തന്റെ മടങ്ങിവരവാണെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം യൂസഫ് പഠാൻ. ഫോമിലല്ലാത്തപ്പോഴും തന്റെ വെടിക്കെട്ട് ശൈലി മാറ്റാതിരുന്നത് സ്വന്തം മികവിലുള്ള വിശ്വാസം കൊണ്ടാണെന്നും പഠാൻ പറഞ്ഞു. ഡൽഹിക്കെതിരെ കൊൽക്കത്ത നാലു വിക്കറ്റിനു ജയിച്ച കളിയിൽ 39 പന്തിൽ 59 റൺസടിച്ച പഠാന്റെ സംഭാവന നിർ‍ണായകമായിരുന്നു. ‘‘ട്വന്റി20യിൽ ഞാൻ ഒരു സ്പെഷൽ കളിക്കാരനാണ് എന്നാണ് എന്റെ വിലയിരുത്തൽ. അതെന്റെ വെടിക്കെട്ട് ശൈലി കൊണ്ടു കൂടിയാണ്. സാഹചര്യത്തിനനുസരിച്ച് അൽപ്പം പതുക്കെ കളിച്ചേക്കാം. എന്നാലും പൂർണമായും ആ ശൈലി ഞാൻ കൈവിടില്ല.



Recent News
  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം