updated on:2017-05-28 01:54 PM
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യയ്‌ക്കെതിരെ റെക്കോര്‍ഡ് വിജയമാണ് ലക്ഷ്യമിടുന്നതെന്ന് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍

www.utharadesam.com 2017-05-28 01:54 PM,
ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരെ റെക്കോര്‍ഡ് വിജയമാണ് ലക്ഷ്യമിടുന്നതെന്ന് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് നവാസ്. ഇരു ടീമുകളും ജൂണ്‍ നാലിന് ഏറ്റുമുട്ടാനിരിക്കെയാണ് പാക് ക്യാപ്റ്റന്റെ പ്രതികരണം. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്‌ക്കെതിരെ മികച്ച റെക്കോര്‍ഡ് ഉള്ള ടീമാണ് പാക്കിസ്ഥാന്‍ അത് നിലനിര്‍ത്തുമെന്നും സര്‍ഫ്രാസ് പറഞ്ഞു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാക്കിസ്ഥാനും ഇതുവരെ മൂന്നുതവണ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ടുതവണ പാക്കിസ്ഥാന്‍ ജയിച്ചപ്പോള്‍ ഇന്ത്യയ്ക്ക് ഒരു തവണ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. ലോകകപ്പില്‍ ഇന്നേവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത പാക്കിസ്ഥാന് മേജര്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ മാത്രമാണ് ഇന്ത്യയ്‌ക്കെതിരെ മേല്‍ക്കൈ ഉള്ളത്. പാക്കിസ്ഥാന് ഇന്നേവരെ ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടം നേടാനായിട്ടില്ല. ആദ്യതവണ കപ്പ് നേടാനുള്ള തയ്യാറെടുപ്പിലാണ് ടീം.



Recent News
  ബീറ്റണ്‍ മില്‍കേര്‍സ് ഇന്‍ഡോര്‍ വോളീ ലീഗ് നാളെ തുടങ്ങും

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍

  ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍: എം.എസ്.സി മൊഗ്രാലിന് ഹാട്രിക്ക് നേട്ടം

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

  ജില്ലാ ലീഗ് ക്രിക്കറ്റ്; സ്‌പോര്‍ട്ടിങ് ചട്ടഞ്ചാല്‍ ജേതാക്കള്‍

  അലി മിന്നിത്തിളങ്ങി; ഡിഫറന്റ്‌ലി ഏബിള്‍ഡ് ദേശീയ ക്രിക്കറ്റില്‍ കേരളത്തിന് തിളക്കമാര്‍ന്ന ജയം

  കാറഡുക്കയിലെ വീട്ടമ്മ ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പിന്

  സംസ്ഥാന പുരുഷവിഭാഗം സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 22 മുതല്‍ കുറ്റിക്കോലില്‍

  ജില്ലാ ക്രിക്കറ്റ് അസോ. മുന്‍ പ്രസിഡണ്ടിനെ പുറത്താക്കിയ നടപടി; 21ന് കോടതി വാദം കേള്‍ക്കും

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: ഹൈക്കോടതി സ്റ്റേ തഴയപ്പെട്ടവര്‍ക്ക് ആശ്വാസമായി

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെതിരെയുള്ള ഹര്‍ജി തള്ളി

  'ടെസ്റ്റ്: ഇന്ത്യക്ക് ചരിത്രവിജയം

  ശക്തരായ പഞ്ചാബിനെതിരെ അസ്ഹറുദ്ദീന് സെഞ്ച്വറി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും