updated on:2017-06-29 02:36 PM
രവി ശാസ്ത്രി ഇന്ത്യൻ ക്രിക്കറ്റിലെ മൻമോഹൻ സിംഗ്

www.utharadesam.com 2017-06-29 02:36 PM,
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വീണ്ടും അപേക്ഷ നൽകിയ രവി ശാസ്ത്രിക്ക് സോഷ്യൽ മീഡിയയിൽ പരിഹാസം. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് ക്രിക്കറ്റ് ആരാധകർ ശാസ്ത്രിയെ ട്രോളുന്നത്. കഴിഞ്ഞ വർഷം രവി ശാസ്ത്രി കോച്ചാകാൻ അപേക്ഷ നൽകിയെങ്കിലും അത് തള്ളിപ്പോയിരുന്നു. ഇത്തവണ വീണ്ടും അപേക്ഷ നൽകി. പിൻവാതിലിലൂടെ കടന്നുവരുന്ന രവി ശാസ്ത്രിയെ മൻമോഹൻസിങ് എന്നൊക്കെയാണ് ട്വിറ്റരാദികൾ വിളിക്കുന്നത്. ക്യാപ്റ്റൻ വിരാട് കോലിക്ക് പറ്റിയ കോച്ചാകും ശാസ്ത്രി എന്നും കളിയാക്കലുകളുണ്ട്. മികച്ച കോച്ചായ അനിൽ കുംബ്ലെയെ പുറത്താക്കിയ ബി സി സി ഐയോടുള്ള കലിപ്പ് തീർക്കാനും ചിലർ രവി ശാസ്ത്രിയെ ഉപയോഗിക്കുന്നുണ്ട്.



Recent News
  ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍: വീരമണി പ്രസി, റഫീഖ് സെക്ര.

  പാക്കിസ്താനെതിരെ ഇന്ത്യക്ക് 89 റണ്‍സ് ജയം

  ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോര്‍ത്തി മഴ

  ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം

  ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം

  അണ്ടര്‍-23 ഇന്റര്‍സോണ്‍ ക്രിക്കറ്റിന് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

  പ്രൊ-ഇന്ത്യന്‍ കബഡി; തെലുങ്ക് ടൈറ്റാന്‍ ടീം ഒരുങ്ങുന്നത് കാസര്‍കോട്ട്

  അണ്ടര്‍-23 ക്രിക്കറ്റ് ടീമിനെ അഭിജിത് നയിക്കും

  നാടകാന്തം ചെന്നൈ വീണു; ഐ.പി.എല്‍ കിരീടം മുംബൈക്ക്

  ബാഡ്മിന്റണ്‍ താരം സാറാ സിറാജിനെ ചേംബര്‍ ഓഫ് കൊമേഴ്‌സ് അനുമോദിച്ചു

  അത്രെയാ ഉത്ഭവ തൃശൂരിനെ തകര്‍ത്ത് റെഡ് ഫ്‌ളവേര്‍സ് ബി കെ 55 കണ്ണൂര്‍ ജേതാക്കള്‍

  ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് ആവേശമായി അഖിലേന്ത്യാ ട്വന്റി 20 ടൂര്‍ണമെന്റ്

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ്; അത്രയാ ഉത്ഭവ് തൃശൂരും സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലും സെമിഫൈനലില്‍

  റെഡ് ഫ്‌ളവേര്‍സ് ടി-20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഉജ്ജ്വല തുടക്കം

  ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍