updated on:2017-12-05 08:46 AM
കേരളത്തിന് അഭിമാനം; ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍

www.utharadesam.com 2017-12-05 08:46 AM,
മുംബൈ: രഞ്ജി ട്രോഫി ഐപിഎല്‍ മത്സരങ്ങളിലെ മിന്നുന്ന പ്രകടനത്തോടെ മലയാളി ക്രിക്കറ്റ്താരം ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടി. ശ്രീലങ്കയ്ക്കെതിരേയുള്ള ടി-ട്വന്റി ടീമിലാണ് ബേസില്‍ ഇടംപിടിച്ചത്. ഇതോടെ ഇന്ത്യന്‍ ടീമിലെത്തുന്ന മൂന്നാമത്തെ കേരളാ പേസറും നാലാമത്തെ താരവുമായി ബേസില്‍ തമ്പി. ടിനു യോഹന്നാന്‍, ശ്രീശാന്ത്, സഞ്ജു സാംസണ്‍ എന്നിവരാണ് ബേസിലിന് മുന്‍പ് ഇന്ത്യന്‍ ടീമില്‍ മുമ്പ് ഇടംനേടിയ മലയാളി താരങ്ങള്‍. ക്യാപ്റ്റന്‍ വിരാട് കോലിക്ക് വിശ്രമം നല്‍കിയിയതിനെ തുടര്‍ന്ന് രോഹിത് ശര്‍മ്മയാണ് ടി ട്വന്റി ക്യാപ്റ്റന്‍. ശ്രീലങ്കയ്ക്കെതിരേ ഏകദിന മത്സങ്ങള്‍ക്ക് ശേഷമാണ് ടി ട്വന്റി നടക്കുക.



Recent News
  ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ബലോൻ ദ് ഓർ പുരസ്കാരം

  ഇന്ത്യയ്‌ക്കെതിരായ പരമ്പര; കളിക്കാന്‍ വിസമ്മതിച്ച് ശ്രീലങ്ക

  വിരാട് കോലി മഹാനായ കളിക്കാരനെന്ന് കെവിന്‍ പീറ്റേഴ്‌സണ്‍

  ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ വിരാട് കോലിക്ക് വിശ്രമം ;രോഹിത് ശർമ ഇന്ത്യൻ ടീം ക്യാപ്റ്റൻ

  ആഷസ് പരമ്പര: ഇംഗ്ലണ്ടിനെതിരെ ഓസീസിന് 10 വിക്കറ്റിന്റെ തകർപ്പൻ ജയം

  ധോണിയെക്കുറിച്ച് വെളിപ്പെടുത്തലുമായി സുരേഷ് റെയ്‌ന

  ബിസിസിഐയെ വിമർശിച്ച് വിരാട് കോഹ്‍ലി

  സെഞ്ചുറി നേട്ടങ്ങളിൽ സച്ചിനെ പാതി പിന്നിട്ട് കോഹ്‍ലി

  ശ്രീലങ്കയ്ക്കെതിരായ സന്നാഹ മൽസരത്തിൽ സഞ്ജു സാംസണിന് സെഞ്ചുറി

  ധോണിയുടെ ക്രിക്കറ്റ് അക്കാദമിക്ക് ദുബായിൽ തുടക്കം

  ഉത്തേജകമരുന്നു പരിശോധന: കേന്ദ്രസർക്കാരിനെ വെല്ലുവിളിച്ച് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്

  ഇരട്ട സെഞ്ചുറിയോടെ താരമായി ജെമിമ

  സെഞ്ചുറിയോടെ വിരാട് കോലി വീണ്ടും

  ഇസ്രായേല്‍ ടീമുകള്‍ക്കെതിരേ നടപടിയില്ലെന്ന് ഫിഫ

  ക്രിസ്റ്റി അഞ്ചാം തവണയും ലോക ഫുട്‌ബോളര്‍