updated on:2018-02-04 07:06 PM
ശ്രീഹരി എസ്. നായര്‍ അണ്ടര്‍-23 കേരളാ ടീമില്‍

www.utharadesam.com 2018-02-04 07:06 PM,
കാസര്‍കോട്: ഇന്റര്‍ സ്റ്റേറ്റ് അണ്ടര്‍-23 ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരളാ ടീമില്‍ നീലേശ്വരം സ്വദേശി ശ്രീഹരി എസ്. നായര്‍ ഇടം നേടി. ഇന്ന് കാന്‍പൂരില്‍ വെച്ചാണ് ടൂര്‍ണമെന്റ് നടക്കുന്നത്. നേരത്തെ അണ്ടര്‍-25 കേരളാ ടീമിലും അംഗമായിരുന്നു ഈ ഇടം കയ്യന്‍ സ്പിന്നര്‍. കേരളാ ടീമില്‍ ഇടം നേടിയ ശ്രീഹരിയെ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.



Recent News
  വനിതാ ക്രിക്കറ്റ്: ദക്ഷിണാഫ്രിക്കയ്ക്കു ജയം

  വിജയ് ഹസാരെ ട്രോഫി; അസ്ഹറുദ്ദീന്‍ കേരളാ ടീമില്‍

  ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം

  അഫിഗാനിസ്ഥാന്റെ പോരാട്ടം സെമിയില്‍ അവസാനിച്ചു

  ഐ.പി.എല്‍ താരലേലം; കെ.എല്‍ രാഹുലിന് 11 കോടി

  താരലേലം :ബെന്‍ സ്റ്റോക്‌സിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി

  ചരിത്രം വഴിമാറി; ജയസൂര്യയുടെ റെക്കോര്‍ഡ് മറികടന്ന് തമീം ഇഖ്ബാല്‍

  ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം കോലിക്ക്

  ഇന്ത്യന്‍ യുവനിരയ്ക്ക് പത്ത് വിക്കറ്റ് വിജയം

  അണ്ടർ 19 ലോകകപ്പ്: ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് ജയം

  ഐ.പി.എല്‍ ലേലം: അന്തിമ ലിസ്റ്റ് തയ്യാര്‍, ആകെ 1122 താരങ്ങള്‍

  സ്‌കീയിങില്‍ കന്നി അന്താരാഷ്ട്ര മെഡല്‍, അഭിമാനമായി ആഞ്ചല്‍

  ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് മികച്ച ലീഡ്‌

  'ദ്രാവിഡിനെ പോലൊരു കോച്ചിനെ പാക്കിസ്ഥാന് വേണം'

  നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ടിനു ലീഡ്